Get Mystery Box with random crypto!

അന്ധരുടെ താഴ്‌വര - എച്ച്.ജി വെൽസ് അന്ധർ മാത്രമുള്ള ഒരു രാജ്യം | Malayalam Audiobooks & Podcasts

അന്ധരുടെ താഴ്‌വര - എച്ച്.ജി വെൽസ്

അന്ധർ മാത്രമുള്ള ഒരു രാജ്യം. കാഴ്ച്ച എന്തെന്ന് അവർക്ക് അറിയില്ല. ആദ്യമായി അവിടെയെത്തുന്ന കാഴ്ചയുള്ള മനുഷ്യൻ. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ പോലും രാജാവാകുമല്ലോ. അതായിരുന്നു അയാളുടെ ആദ്യത്തെ ചിന്ത. എന്നാൽ തുടർന്നുള്ള പരീക്ഷണങ്ങൾ അതിജീവിക്കാൻ അയാൾക്ക് കഴിയുമോ?

പ്രശസ്ത മലയാള സിനിമ ഗുരുവിന് (1997) ആധാരമായ കഥ. വാർ ഓഫ് ദി വേൾഡ്, ടൈം മെഷീൻ, ഇൻവിസിബിൾ മാൻ തുടങ്ങിയ നോവലുകളുടെ രചയിതാവ് എച്ച്. ജി. വെൽസ്‌ 1904-ൽ രജിച്ച The Country of the Blind എന്ന ചെറുകഥയുടെ പരിഭാഷ.

ശബ്ദം: രാജേഷ് രാമ
Duration: 1 hour 8 minutes
Category: #Story