🔥 Burn Fat Fast. Discover How! 💪

പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർ കാല്പനികമായ ഒരു പ്രേമലേഖനത് | Malayalam Audiobooks & Podcasts

പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർ

കാല്പനികമായ ഒരു പ്രേമലേഖനത്തോടെ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന ലഘുനോവല്‍ വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥ പറയുന്നു. കേശവന്‍ നായരുടെ കാല്പനിക പ്രണയത്തിന് സാറാമ്മ നൽകുന്ന മറുപടികള്‍, സാറാമ്മയുടെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍, കേശവന്‍ നായരുടെ കറകലരാത്ത പ്രണയം എന്നിവ സാമൂഹ്യാവസ്ഥകളോടു ബന്ധപ്പെടുത്തി ഈ നോവലില്‍ ആവിഷ്കരിക്കുന്നു...

Size: 36 MB
Duration: 1 hour 5 minutes
Categories: #Novel #Basheer