Channel address:
Categories:
Videos ,
News
Language: English
Subscribers:
5.54K
Description from channel
Official Telegram Channel of Cinema Paradiso Club aka CPC
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
1
4 stars
1
3 stars
0
2 stars
0
1 stars
0
The latest Messages 9
2021-03-18 20:16:18
മോഹൻ കുമാർ ഫാൻസ് തിയറ്റർ ലിസ്റ്റ്
542 views17:16
2021-03-10 19:30:56
Tസുനാമി തിയറ്റർ ലിസ്റ്റ്
287 views16:30
2021-03-10 19:26:15
The Priest Theater List
303 views16:26
2021-03-08 11:47:09
തപ്പഡിലെ ഓറഞ്ച് പോപ്സിക്കിൾ
"Orange the World" എന്നായിരുന്നു 2019 ൽ സ്ത്രീകൾക്ക് എതിരായ ഡൊമസ്റ്റിക്കും അല്ലാത്തതുമായ വയലൻസ് ഇല്ലായ്മ ചെയ്യുന്നതിന്റെ പ്രചരണാർത്ഥം UNESCO നടത്തിയ ക്യാംപെയിനിന്റെ മുദ്രാവാക്യം.(https://en.unesco.org/commemorations/eliminationofviolenceagainstwomenday/orangetheworld) ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം തന്നെ ഇന്ത്യയിൽ 37% സ്ത്രീകൾ പങ്കാളിയിൽ നിന്ന് ഗാർഹിക പീഡനം ഏൽക്കുന്നുണ്ട്. എങ്കിൽ ഈ ഡാറ്റ പ്രകാരം വലിയൊരു വിഭാഗം സ്ത്രീകൾ ക്ലാസിനും കാസ്റ്റിനും അതീതമായി ഡൊമസ്റ്റിക്ക് വയലന്സിന് മാനസികമായും ശാരീരികമായും വിധേയരാകുന്നുണ്ട്. ഡെമോഗ്രാഫി കൂടി കണക്കിൽ എടുക്കുമ്പോൾ sizeable portion ആണിതെന്ന് നിസ്സംശയം പറയാം.
തപ്പഡിന്റെ ഓപ്പണിങ് സീനിൽ പല സബ്പ്ലോട്ടുകളിലെയും ക്യാരക്കറ്റർസ് ഈയൊരു ഓറഞ്ച് കാൻഡി (popsicle) കഴിക്കുന്നത് കാണിക്കുന്നുണ്ട്. സാമ്പത്തികമായ ക്ലാസുകൾക്ക് അതീതമായി വേരുറച്ച പാട്രിയർക്ക്യൽ വ്യവസ്ഥയിൽ എല്ലാ സ്ത്രീകളും യൂണിഫോം ആയി വയലൻസിന്റെ വിവിധാവസ്ഥകളികൂടെ കടന്നു പോകുന്നുണ്ട്. സ്നേഹത്തിന്റെയോ അല്ലെങ്കിൽ സമാനവസ്ഥയിലുള്ള സ്ത്രീകൾ തമ്മിലുള്ള സിസ്റ്റർഹുഡോ കംപാനിയൻഷിപ്പോ സൂചിപ്പിക്കുന്ന മെറ്റഫർ ആയാണ് ഓറഞ്ച് കാൻഡി എന്നാണ് ആദ്യം മനസ്സിലാവുന്നത്. എന്നാൽ സംവിധായകൻ അറിഞ്ഞോ അറിയാതെയോ "ഓറഞ്ച് ദി വേൾഡ്" നോട് വിഷ്വലി താദാത്മ്യം പ്രാപിക്കുന്നുണ്ട്.
വുമൻസ് ഡേ ദിവസം ഞാനടക്കമുള്ള ആണുങ്ങൾ എഴുതുന്ന ഏത് കുറിപ്പിലും ഒരിത്തിരി ഹിപ്പോക്രസി സ്വാഭാവികമായും അടങ്ങിയിട്ടുണ്ടാവും. അമ്മയോടോ പെങ്ങളോടൊ ഭാര്യയോടോ ഉള്ള നേരിയ അകാരണമായ ശബ്ദമുയർച്ചകൾ പോലും തങ്ങൾ കൂടി ഭാഗഭാക്കായ ഒരു സമൂഹത്തിന്റെ തെറ്റാണെന്ന് acknowledge ചെയ്യുന്ന ആദ്യപടിയിൽ തുടങ്ങുന്ന തിരിച്ചറിവുകളുടെ നീണ്ടനിരയാണത്. തപ്പഡിലെ നായികാ കഥാപാത്രത്തിന്റെ സഹോദരൻ realise ചെയ്യുന്ന അവസ്ഥയിലേക്ക് എത്താതെയുള്ള ഏത് വിമൻസ് ഡേ ആഘോഷങ്ങളും നൈമിഷികമാണ് , നിരര്ത്ഥകമാണ്. ! അങ്ങനെയുള്ള ഓറഞ്ചിന് പ്രത്യാശയുടെ നിറമല്ല ഉള്ളത്.
Sreehari Swara | Cinema Paradiso Club
906 views08:47
2021-02-21 11:10:52
മഞ്ജു വാര്യരും ,സണ്ണി വെയിനും ഒന്നിക്കുന്ന "ചതുർമുഖം" മോഷൻ പോസ്റ്റർ
671 views08:10
2021-02-21 11:09:08
Dear all,
കഴിഞ്ഞ നാലു വർഷങ്ങളിലും ഫെബ്രുവരിയിലെ മൂന്നാം ഞായറാഴ്ച്ചയായിരുന്നു CPC AWARDS നടത്തിയിരുന്നത്.. അത് ഇന്നാകേണ്ടിയിരുന്നു.Feb 21 -2021.
COVID situation വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് നമ്മൾ ഒരുമിച്ച് സിപിസി അവാർഡ്സ് വേദിയിൽ ഉണ്ടാകേണ്ടതായിരുന്നു.
അടുത്ത വർഷം കൂടുതൽ നല്ല ചിത്രങ്ങളും, നല്ല വിജയികളുമായി നിങ്ങളുടെ പിന്തുണയോടെ നമുക്കു നമ്മുടെ പരിപാടി നടത്താൻ കഴിയുമെന്ന പ്രത്യാശയോടെ
അഡ്മിൻസ് ടീം
സിപിസി.
715 views08:09
2021-02-17 16:26:41
മമ്മൂട്ടി - മഞ്ജു വാര്യർ ഒരുമിക്കുന്ന ദി പ്രീസ്റ് മാർച്ച് 4 ന് റിലീസ് ചെയ്യും.
1.5K views13:26
2021-02-16 09:21:49
ദൃശ്യം 2 തീയറ്റർ റിലീസിന് അനുവദിക്കില്ലെന്ന് ഫിലിം ചേംബർ.
2.0K views06:21
2021-02-07 15:03:43
മമ്മൂട്ടി - അമൽ നീരദ് ചിത്രം
3.3K views12:03
2021-02-06 14:03:39
ദൃശ്യം 2 ട്രയ്ലർ പുറത്തിറങ്ങി.
2.8K views11:03