🔥 Burn Fat Fast. Discover How! 💪

https://fb.watch/l7PDTyA0KD/?mibextid=Nif5oz ക്രിമിനൽ കുറ്റം | CPIM Kerala

https://fb.watch/l7PDTyA0KD/?mibextid=Nif5oz

ക്രിമിനൽ കുറ്റം ആര്‌ ചെയ്‌താലും കേസെടുക്കും. അത്‌ മനോരമ മുഖപ്രസംഗം എഴുതിയതുകൊണ്ട്‌ മാറില്ല. ശരിയായ നിലപാട്‌ സ്വീകരിക്കുന്നത്‌ അഹങ്കാരമോ ധാർഷ്‌ട്യമോ അല്ല, അത് കൃത്യമായ കാഴ്‌ചപ്പാടാണ്‌. ആ നിലപാട്‌ തുടരുകതന്നെ ചെയ്യും. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൃത്യമായി വരേണ്ടതാണ്‌. കുറ്റവാളികൾ മാധ്യമപ്രവർത്തകരായാലും രാഷ്‌ട്രീയ പ്രവർത്തകർ ആയാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നുമാത്രമാണ്‌ പറഞ്ഞത്‌. അതിനപ്പുറം ചേർത്തതെല്ലാം തെറ്റായ വാദങ്ങളാണ്‌.

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് സംസാരിക്കുന്നു.