🔥 Burn Fat Fast. Discover How! 💪

https://fb.watch/lAOdT8phvy/?mibextid=Nif5oz യൂണിഫോം സിവിൽ കോ | CPIM Kerala

https://fb.watch/lAOdT8phvy/?mibextid=Nif5oz

യൂണിഫോം സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. കോൺഗ്രസ് പ്രതിരോധത്തിലാകുന്ന ഘട്ടത്തിൽ വിഷയം മാറ്റുന്നതിനായി ജമാ അത്തെ ഇസ്ലാമി അണികൾ പ്രചരിപ്പിക്കുന്ന വാദം ഏറ്റെടുത്തുകൊണ്ട് സിപിഐ എമ്മിനെയും ബിജെപിയേയും ഒരുപോലെ സ്ഥാപിക്കാൻ ശ്രമിക്കുകയാണ് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ്. ദേശീയതലത്തിൽ പൊതുവായ ഒരു നിലപാട് സ്വീകരിക്കാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല എന്നത് ഗൗരവമുള്ള കാര്യമാണ്.

സ. പി രാജീവ് മാധ്യമങ്ങളോട് സംസാരിക്കുന്നു