🔥 Burn Fat Fast. Discover How! 💪

https://fb.watch/l_jzKJO5UB/?mibextid=Nif5oz അഞ്ചാമത് അന്താരാ | CPIM Kerala

https://fb.watch/l_jzKJO5UB/?mibextid=Nif5oz

അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായി "കേരളത്തിന്റെ ധനകാര്യ സ്ഥിതി" എന്ന വിഷയത്തിൽ തിരുവനന്തപുരം ഇഎംഎസ അക്കാദമിയിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാറിന്റെ സമാപന സിംപോസിയത്തിൽ പങ്കെടുത്തുകൊണ്ട് ധനകാര്യ വകുപ്പ് മന്ത്രി സ. കെ എൻ ബാലഗോപാൽ സംസാരിക്കുന്നു.