Get Mystery Box with random crypto!

2LDK 【2003】 Telegram Link https://t.me/favaioS/16369 വ്യതി | ALL iN OnE StorE

2LDK 【2003】

Telegram Link https://t.me/favaioS/16369

വ്യതിസ്തമായ കോൺസെപ്റ് ചർച്ച ചെയ്യുന്ന ചിത്രങ്ങൾ, പരീക്ഷണ പടങ്ങൾ ഒക്കെ ഇഷ്ടപ്പവടുന്നവർക്ക് പറ്റിയ ഒരു ജാപ്പനീസ് ചിത്രമിതാ.

ഒരു അപാര്ട്മെന്റ് പങ്കിടുന്ന രണ്ട് നടിമാർ, അവർ ഒരു സിനിമയുടെ ഭാഗമാകാൻ തിരഞ്ഞെടുക്കേണ്ട അവസാന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ള വിവരം ഇരുവർക്കും ലഭിക്കുന്നു,ആരാണ് വിജയിക്കുന്നതെന്ന് അറിയാൻ ഒറ്റ ഒരു രാത്രി കൂടി കാത്തിരിക്കണം.ആ ഒരു രാത്രി ഇരുവരെയും മനസ്സിലെ ഈഗോയുടെ ഭാണ്ടകെട്ട് അഴിഞ്ഞു വീഴുന്നതേ തുടർന്ന് അരങ്ങേറുന്ന കാര്യങ്ങളിലേക്ക് സംവിധായകൻ കൂട്ടികൊണ്ട് പോകുന്നത്.

രണ്ടു സ്ത്രീ കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം മുഴുവൻ സമയവും ഒരു ഫ്ലാറ്റിലാണ് നടക്കുന്നത്, ഇരുവരുടെയും സംഭാഷണങ്ങളും അവരുടെ മനസ്സിൽ ഇരുപ്പ് സംസാരിക്കുന്ന രീതിയിലുമാണ് കഥ പറയുന്നത്. മനുഷ്യന്റെ വിവിധ മാനസിക തലങ്ങളെ കുറിച്ച് ചിന്തിക്കാൻ ചിത്രം അവസരം ഒരുക്കുകയാണ്.

70 മിനിറ്റ് മാത്രമുള്ള ഈ ചിത്രം വളരെ ലോ കോസ്റ്റിൽ ചിത്രീകരിച്ച ഒരുപാട് ചിന്തകളിലേക്ക് പ്രേക്ഷനെ കൂട്ടികൊണ്ട് പോകുന്ന ഒരു പരീക്ഷണ ചിത്രമാണ്.

ഈ കൊറോണ പ്രീതിസന്ധിയിൽ മലയാളത്തിലേക്ക് ഒക്കെ പറച്ചു നടാൻ പറ്റിയ നല്ലൊരു വിഷയമാണ് 2ldk പറയുന്നത്.

സിനിമയിൽ പ്രവർത്തിക്കുന്നവർ ഒക്കെ ഒന്ന് കാണുക ഈ ചിത്രം, ഒരു പക്ഷെ നിങ്ങൾക്ക് ചെറിയ ബഡ്ജറ്റ്ൽ ചെയ്യാൻ പറ്റിയ നല്ലൊരു പ്ലോട്ട് ഈ ചിത്രത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്.

Vino

#ALL_IN_ONE_REVIEWS