Get Mystery Box with random crypto!

കേരളത്തിലെ ചെറുകിട സംരംഭകർക്ക് തങ്ങളുടെ ഉൾപ്പന്നങ്ങൾക്ക് ഇനി w | Indian Entrepreneurs Network

കേരളത്തിലെ ചെറുകിട സംരംഭകർക്ക് തങ്ങളുടെ ഉൾപ്പന്നങ്ങൾക്ക് ഇനി www.smekerala.org എന്ന വെബ് പോർട്ടൽ വഴി പുതിയ വിപണി കണ്ടെത്താം..

സ്വന്തം ഉൽപന്നങ്ങളുടെ വിവരങ്ങൾ ഈ വെബ് സൈറ്റിൽ പ്രദർശിപ്പിക്കുക വഴി വിദേശത്ത് നിന്ന് പോലും പുതിയ ഉപഭോക്താക്കൾ നിങ്ങളെ തേടിയെത്താം..

വ്യവസായ വകുപ്പ് ആരംഭിച്ച ഈ വെബ് സെറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിന് മെയ്-28 ന് സ്പോട്ട് രജിസ്രേഷൻ ക്യാമ്പ് കോട്ടയത്ത് വച്ച് നടക്കും.
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം.
പേരും, വിലാസവും താഴെ പറയുന്ന നമ്പറിൽ sms ചെയ്യുക.
കാഞ്ഞിരപ്പള്ളി താലൂക്ക് - 9447124668,
കോട്ടയം താലൂക്ക് -
9539200534,
വൈക്കം- 9446857928,
ചങ്ങനാശേരി- 9447029774,
മീനച്ചിൽ -9447430586.