Get Mystery Box with random crypto!

Hey gooys Its 10k അങ്ങനെ കുറേ നാളത്തെ കഷ്ട്ടപ്പാടിന് ശേഷം | Status

Hey gooys Its 10k

അങ്ങനെ കുറേ നാളത്തെ കഷ്ട്ടപ്പാടിന് ശേഷം നമ്മൾ 10k ആയിരിക്കുകയാണ്

APRIL 8 2021
ഈ ദിവസം ആണ് ഞങ്ങൾ ഈ channel തുടങ്ങുന്നത്

അന്ന് മുതൽ ഇന്ന് വരെ കുറേ ഏറെ പാടുപെട്ടാണ് ഈ നിലയിൽ എത്തിയത്

എല്ലാത്തിനും കാരണം നിങ്ങളുടെ ഈ support മാത്രം ആണ്

എല്ലാവരോടും ഒരായിരം നന്ദി

തുടർന്നും ഈ support പ്രതിക്ഷിക്കുന്നു

TEAM:
STATUS PARADISE 01