🔥 Burn Fat Fast. Discover How! 💪

Malayalam Audiobooks & Podcasts

Logo of telegram channel audiobooks_malayalam — Malayalam Audiobooks & Podcasts M
Logo of telegram channel audiobooks_malayalam — Malayalam Audiobooks & Podcasts
Channel address: @audiobooks_malayalam
Categories: Literature
Language: English
Country: India
Subscribers: 622
Description from channel

Here you can get popular Malayalam Audiobooks and Podcasts.

Ratings & Reviews

2.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

2

2 stars

0

1 stars

1


The latest Messages 5

2021-12-07 10:08:28 കുറ്റസമ്മതം - സിബി തോമസ്

@audiobooks_malayalam
1.8K views07:08
Open / Comment
2021-12-07 10:08:22
തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ പോലീസ് ഉദ്യോഗസ്ഥൻ സിബി തോമസ് എഴുതിയ നോവൽ കുറ്റസമ്മതം
1.8K viewsedited  07:08
Open / Comment
2021-12-06 06:01:47 ഗള്ളിവറുടെ യാത്രകൾ • ജോനാഥൻ സ്വിഫ്റ്റ്

47 MB 50 Minutes

Source: AudioMail
@audiobooks_malayalam
1.5K views03:01
Open / Comment
2021-12-06 06:01:47
1.5K views03:01
Open / Comment
2021-11-26 06:04:08 നിങ്ങളുടെ സ്വയം നിയന്ത്രണം എങ്ങനെ വർദ്ധിപ്പിക്കാം? മെച്ചപ്പെടുത്താം?
1.1K views03:04
Open / Comment
2021-11-26 06:04:00 ഉൽകൃഷ്ടമായ തിരഞ്ഞെടുപ്പ്
1.1K views03:04
Open / Comment
2021-11-26 06:03:41 അറ്റ്ലസ് നെറ്റ്വർക്കിന്റെ സഹകരണത്തോടെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് തയ്യാറാക്കി പ്രസിദ്ധീകരിച്ച “സ്വയംനിയന്ത്രണമോ ബാഹ്യ(രാഷ്ട്ര)നിയന്ത്രണമോ നിങ്ങൾക്ക് തീരുമാനിക്കാം എന്നത്ടോം ജി. പാമർ ചിട്ടപ്പെടുത്തിയ “Self Control or State Control? You decide” എന്ന ഉപന്യാസ കൂട്ടായ്മയുടെ മലയാളം പരിഭാഷയാണ്.

ഞാൻ ആരാണ്? എന്താണ് സ്വാതന്ത്ര്യം, അത് എങ്ങനെയാണ് സ്വായത്തമാക്കുന്നത്. ഒരു നല്ല ജീവിതം എന്നാൽ എന്താണ്, അത് എങ്ങനെയാണ് എനിക്ക് നേടാൻ ആവുക? സ്വതന്ത്രനും ഉത്തരവാദിത്ത വുമുള്ള ഒരുവനായി ഞാൻ എങ്ങനെയാണ് ജീവിക്കേണ്ടത്? ഞാൻ എങ്ങനെയാണ് മറ്റുള്ളവരോട് ബന്ധപ്പെട്ട് കിടക്കുന്നത്? ഞാൻ എങ്ങനെ പെരുമാറണം, മറ്റുള്ളവർ എന്നോട് എങ്ങനെ പെരുമാറണം എന്നാണ് ഞാൻ പ്രതീക്ഷിക്കേണ്ടത്? എന്തിനൊക്കെയാണ് ഞാൻ ഉത്തരവാദി മറ്റെന്തിനൊക്കെയാണ് ഞാൻ ഉത്തരവാദി അല്ലാത്തത്?

ചിലർ മറ്റുചിലരെ ബലം പ്രയോഗിച്ച് നിയന്ത്രിക്കേണ്ടതുണ്ടോ? ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ എങ്ങനെ പ്രയോഗികമാകുന്നു. എന്തൊക്കെയാണ് അതിന്റെ പ്രത്യാഘാതങ്ങൾ എന്താണ് ആത്മ നിയന്ത്രണം? എന്തൊക്കെയാണ് അതിന്റെ മെച്ചങ്ങൾ, എന്താണ് അതിന് കൊടുക്കേണ്ടി വരുന്ന വില അതിനപ്പുറം ഞാൻ എങ്ങനെ ആണ് അത് സ്വായത്തമാക്കുക.

യുവജനത പലപ്പോഴായി ഉന്നയിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് മേൽപറഞ്ഞത്. എന്നാൽ ഇവ യുവത്വത്തിന്റെത് മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉള്ളവർക്ക് ബാധകമായവയാണ്. ഈ വിഷയങ്ങളാണ് ഈ പുസ്തകത്തിൽ കേന്ദ്രബിന്ദുക്കളായി നിലകൊള്ളുന്നത്.
1.2K views03:03
Open / Comment
2021-11-26 06:03:41
സ്വയംനിയന്ത്രണമോ ബാഹ്യ(രാഷ്ട്ര)നിയന്ത്രണമോ നിങ്ങൾക്ക് തീരുമാനിക്കാം – മലയാളം ഓഡിയോബുക്

Source: Centre for Public Policy Research
1.2K viewsedited  03:03
Open / Comment
2021-11-14 04:48:13 ആന്‍ ഫ്രാങ്കിന്റ ഡയറിക്കുറിപ്പുകൾ

Size: 120 MB
Length: 8 hrs 51 mins
2.7K views01:48
Open / Comment
2021-11-14 04:48:13
ഹിറ്റ്ലറുടെ ജാതിവിരുദ്ധ നിയമങ്ങളുടെ ഫലമായി നാസി തടവറയിൽ അടയ്ക്കപ്പെട്ട ആൻ ഫ്രാങ്ക് എന്ന യഹൂദ പെൺക്കുട്ടിയുടെ ആത്മപരമായ കുറിപ്പുകൾ
2.7K views01:48
Open / Comment