🔥 Burn Fat Fast. Discover How! 💪

Malayalam Audiobooks & Podcasts

Logo of telegram channel audiobooks_malayalam — Malayalam Audiobooks & Podcasts M
Logo of telegram channel audiobooks_malayalam — Malayalam Audiobooks & Podcasts
Channel address: @audiobooks_malayalam
Categories: Literature
Language: English
Country: India
Subscribers: 622
Description from channel

Here you can get popular Malayalam Audiobooks and Podcasts.

Ratings & Reviews

2.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

2

2 stars

0

1 stars

1


The latest Messages 6

2021-11-14 04:47:43 മഞ്ഞവെയിൽ മരണങ്ങൾ - ബെന്യാമിൻ

Size: 198 MB
Length: 13 hrs 38 mins
2.5K views01:47
Open / Comment
2021-11-14 04:47:43
ഡൈഗേോ ഗ്രേഷ്യാ എന്ന മാന്ത്രിക ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള ഒരു കുറ്റാന്വേഷണ നോവലാണിത്‌. തന്റെ സുഹൃത്തിന്റെ കൊലപാതകം നേരിട്ടു കാണാനിടയായ കൃസ്റ്റി അന്ത്രപ്പേര്‍ എന്ന കഥപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്ന്‌ കണ്ണോടിച്ച്‌, ഒരുപാടു തലമുറകള്‍ പുറകിലേയ്ക്ക്‌
നീളുന്ന,ഒരു കുടുംബത്തിന്റെ ചരിത്രത്തിന്റെ താവഴികളിലൂടെ തന്നെ അത്‌ സഞ്ചരിക്കുന്നുണ്ട്‌.
2.4K views01:47
Open / Comment
2021-11-14 04:47:07 ഖസാക്കിന്റെ ഇതിഹാസം - ഒ വി വിജയൻ

Size: 67 MB
Length: 6 hrs 38 mins
2.2K views01:47
Open / Comment
2021-11-14 04:47:07
ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു
2.2K views01:47
Open / Comment
2021-11-13 19:59:51 എന്റെ കഥ • മാധവിക്കുട്ടി

Narrator - Baghyalakshmi
Length - 4 hours 30 minutes
Size - 155 MB
2.5K views16:59
Open / Comment
2021-11-13 19:59:51
എക്കാലവും ഏറെ വിവാദങ്ങൾക്ക് പാത്രീഭൂതമായിരുന്നു മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്ന കൃതി. അനശ്വരവും നിതന്താവുമായ പ്രണയം അന്വേഷിച്ചുള്ള ഒരു സ്ത്രീയുടെ യാത്രകളും ഒരു എഴുത്തുകാരി എന്ന നിലയിലും സർവ്വോപരി ഒരു സ്ത്രീ എന്ന നിലയിലുo കഥാകാരി സ്വയം സ്വാതന്ത്യം പ്രഖ്യാപിയ്ക്കുന്നുണ്ട്. പാരമ്പര്യ വാദികളുടെ പ്രജ്ഞയിൽ കനൽ കോരിയിട്ട വെളിപ്പെടുത്തലുകളും മറ്റും സാഹിത്യ ലോകത്ത് വമ്പൻ കൊടുങ്കാറ്റുകൾ ഉയർത്തിയിരുന്നു.
2.5K views16:59
Open / Comment
2021-11-13 19:59:25 കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ - ജെ ദേവിക

വായന : ഉമ കെ പി
2.4K views16:59
Open / Comment