Get Mystery Box with random crypto!

*ആവശ്യമുണ്ട്* പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ _Dezon | അവസരങ്ങൾ

*ആവശ്യമുണ്ട്*

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ _Dezone _campus_ മങ്കടയിലേക്ക് വിവിധ തസ്തിക കളിലേക്ക് ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിക്കുന്നു

Teaching staff
സോഷ്യൽ സയൻസ്, ഇംഗ്ലീഷ് , commerce, എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരെ ആവശ്യമുണ്ട്
(പ്ലസ്ടു, ഡിഗ്രി തലത്തിൽ ക്ലാസ് എടുത്തിട്ടുള്ളവർക്ക് മുൻഗണന. Freshers നെയും പരിഗണിക്കും

Administration staff (any degree and computer basics)

COUNSELLOR -(Qualification-Plus 2 with good communication skill)

വനിതകൾക്ക് മുൻഗണന

താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ...
8590585500
dezonepmna@gmail.com