Get Mystery Box with random crypto!

CINEMA PARADISO CLUB

Logo of telegram channel cpcofficial — CINEMA PARADISO CLUB C
Logo of telegram channel cpcofficial — CINEMA PARADISO CLUB
Channel address: @cpcofficial
Categories: Videos , News
Language: English
Subscribers: 5.54K
Description from channel

Official Telegram Channel of Cinema Paradiso Club aka CPC

Ratings & Reviews

4.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

1

3 stars

0

2 stars

0

1 stars

0


The latest Messages

2022-06-24 09:05:37 ​​ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ഷൂട്ടിങ്ങിനിടെ ആയിരുന്നു മരണം. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മഴവിൽ മനോരമയുടെ ‘മറിമായം’ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.

ആദരാജ്ഞലികൾ.
853 views06:05
Open / Comment
2022-04-06 15:11:43 സിബിഐ 5 ടീസർ പുറത്തിറങ്ങി.


1.7K views12:11
Open / Comment
2022-03-28 08:40:19 ​​OSCAR WINNERS 2022

BEST PICTURE - CODA

ACTRESS IN A SUPPORTING ROLE - Ariana DeBose, "West Side Story"

ACTOR IN A SUPPORTING ROLE - Troy Kotsur, "CODA"

INTERNATIONAL FEATURE FILM - Drive My Car

DOCUMENTARY (SHORT) - The Queen of Basketball

DOCUMENTARY FEATURE - Summer of Soul

ORIGINAL SONG - No Time to Die

ANIMATED FEATURE FILM - Encanto

ADAPTED SCREENPLAY - CODA

ORIGINAL SCREENPLAY - Belfast

ACTOR IN A LEADING ROLE - Will Smith, "King Richard"

ACTRESS IN A LEADING ROLE - Jessica Chastain, "The Eyes of Tammy Faye"

DIRECTOR - Jane Campion, "The Power of the Dog"

PRODUCTION DESIGN - Dune

CINEMATOGRAPHY - Dune

COSTUME DESIGN - Cruella

ACHIEVEMENT IN SOUND - Dune

ANIMATED SHORT FILE - The Windshield Wiper

LIVE ACTION SHORT FILM - The Long Goodbye

ORIGINAL SCORE - Dune

VISUAL EFFECTS - Dune

FILM EDITING - Dune

MAKEUP AND HAIRSTYLING - The Eyes of Tammy Faye
3.1K views05:40
Open / Comment
2022-02-22 20:22:47 നടി കെ പി എ സി ലളിത അന്തരിച്ചു.
381 views17:22
Open / Comment
2022-02-11 15:39:49 അമൽ നീരദ് മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം ടീസർ പുറത്തിറങ്ങി



295 views12:39
Open / Comment
2022-02-09 19:42:58 കാർത്തിക് സുബ്ബരാജ് - വിക്രം ചിത്രം മഹാൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.
484 views16:42
Open / Comment
2022-02-06 07:56:34 ​​കദളി.. ചെങ്കദളി എന്ന ഒരൊറ്റ ഗാനം മതി ആ ശബ്‍ദം മലയാളികളുടെ ഹൃദയത്തിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞുകഴിഞ്ഞു എന്നറിയാൻ. മേരാ ദിൽ തോഡാ, ഏക് പ്യാര്‍ കാ, കുഛ് നാ കഹോ, തും ന ജാനേ, ലഗ് ജാ ഗലേ, തൂ ജഹാം ജഹാം ചലേഗേ തുടങ്ങി ലതാ മങ്കേഷ്‍കറുടെ സ്വരമാധുരിയിലൂടെ പിറന്ന ഗാനങ്ങള്‍ മൂളാൻ കൊതിക്കുന്നവരാണ് ഓരോ സംഗീത പ്രേമിയും.

പതിമൂന്ന് വയസ്സുമുതൽ സംഗീത ലോകത്ത് സജീവമായ ലത മങ്കേഷ്കർ എട്ട് പതിറ്റാണ്ടോളം നീണ്ട സംഗീത ജീവിതത്തിൽ മുപ്പത്തിയാറിലേറെ ഭാഷകളിലായി നാൽപതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദുരിതങ്ങളുടെ തീക്കനലുകളിൽ നിന്ന് സംഗീതത്തിന്റെ അപാരസുന്ദര നീലാകാശത്തേക്ക് പറന്നുയർന്ന് ഇന്ത്യയുടെ വാനമ്പാടിയായിത്തീർന്ന ചരിത്രമാണ് ലത മങ്കേഷ്കർ എന്ന ഗായികയുടേത്, ഒരിക്കലും മായാത്ത ചരിത്രം!

ആദരാഞജലികൾ

TP Ramakrishnan
697 views04:56
Open / Comment
2022-01-17 13:43:02 ​​2022 ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുവാന്‍ തീരുമാനമായി. കോവിഡ്‌ സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
380 views10:43
Open / Comment
2022-01-15 16:46:23 ​​തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം, സന്നാ ഹെഗ്‌ഡെയുടെ സംവിധാനത്തിൽ ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം "1744 WA"
809 views13:46
Open / Comment
2022-01-01 19:10:24 പുഴു official teaser



344 views16:10
Open / Comment