Get Mystery Box with random crypto!

ഏപ്രിൽ 21 സഖാവ് ടി കെ രാമകൃഷ്‌ണൻ ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച | CPIM Kerala

ഏപ്രിൽ 21 സഖാവ് ടി കെ രാമകൃഷ്‌ണൻ ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നാളെ രാവിലെ 7.00 മണിക്ക് പാർടി ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും അനുസ്മരണ പ്രഭാഷണം നടത്തും.