🔥 Burn Fat Fast. Discover How! 💪

ഇന്റർനെറ്റ്‌ സേവനങ്ങൾ എന്നും പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധി | CPIM Kerala

ഇന്റർനെറ്റ്‌ സേവനങ്ങൾ എന്നും പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിച്ചവരാണ്‌ കെ ഫോണിനെ എതിർക്കുന്നത്. കെ ഫോണിന്റെ വരവോടെ വലിയമാറ്റങ്ങളാണ്‌ ഉണ്ടാകാൻപോകുന്നത്‌. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാകും. ഗവേഷണ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഗുണമേന്മയുള്ളതുമായി മാറും. എല്ലാക്കാലത്തും ഇത്തരം സേവനങ്ങൾ നിഷേധിക്കപ്പെട്ടുകഴിഞ്ഞിരുന്നവർക്ക്‌ സൗജന്യമായി ഇന്റർനെറ്റ്‌ ലഭ്യമാകുന്നതും വലിയ മുന്നേറ്റമാകും.

സ. പി രാജീവ്‌
വ്യവസായ വകുപ്പ് മന്ത്രി