Get Mystery Box with random crypto!

'ഇന്ത്യാചരിത്രവും ഹിന്ദുത്വ വർഗീയതയും' എന്ന പേരിൽ സ. കെ എൻ ഗണേ | CPIM Kerala

"ഇന്ത്യാചരിത്രവും ഹിന്ദുത്വ വർഗീയതയും" എന്ന പേരിൽ സ. കെ എൻ ഗണേശ് നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഇരുപത്തിമൂന്നാം എപ്പിസോഡ് "ബൗദ്ധ-ജൈന പാരമ്പര്യങ്ങൾ എന്തുകൊണ്ട് തകർന്നു?" ഇന്ന് (ജൂലൈ 05) സംപ്രേഷണം ചെയ്യും. സംഘപരിവാർ രാജ്യത്തിന്റെ ചരിത്രത്തെ ഹിന്ദുത്വവത്കരിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യൻ ചരിത്രത്തിന്റെ ഒരു പുനർവായനയാണ് "ഇന്ത്യാചരിത്രവും ഹിന്ദുത്വ വർഗീയതയും".

എല്ലാ ബുധനാഴ്ചയും വൈകുന്നേരം 7.00 മണിക്ക് സിപിഐ എം കേരള ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും "ഇന്ത്യാചരിത്രവും ഹിന്ദുത്വ വർഗീയതയും" കാണാം.