Get Mystery Box with random crypto!

മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്റെ വികസനത്തിന്‌ എൽഡിഎ | CPIM Kerala

മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്റെ വികസനത്തിന്‌ എൽഡിഎഫ് സർക്കാർ പുതിയ പദ്ധതികൾ നടപ്പിലാക്കും. സ്‌റ്റേഡിയത്തിലെ ഗ്യാലറി നവീകരിക്കുന്നതിനോടൊപ്പം കൂടുതൽ കാണികളെ ഉൾക്കൊള്ളാനും കായിക പരിശീലനത്തിനും സ്റ്റേഡിയത്തിൽ സൗകര്യമൊരുക്കും. സംസ്ഥാനത്തെ കായിക മേഖലയുടെ പുരോഗതിക്ക് എൽഡിഎഫ് സർക്കാർ എല്ലായ്പ്പോഴും ഊന്നൽ നൽകും.

സ. കെ എൻ ബാലഗോപാൽ
ധനകാര്യവകുപ്പ് മന്ത്രി