Get Mystery Box with random crypto!

കേന്ദ്രത്തിന്റെ നയ വൈകല്യങ്ങൾ ജനജീവിതം ദുസ്സഹമാക്കി. എല്ലാ സാധ | CPIM Kerala

കേന്ദ്രത്തിന്റെ നയ വൈകല്യങ്ങൾ ജനജീവിതം ദുസ്സഹമാക്കി. എല്ലാ സാധനങ്ങൾക്കും വില വർദ്ധിച്ചു കേന്ദ്ര സർക്കാരിൻ്റെ നയങ്ങളാണ് വിലവർധനവിന് കാരണമാകുന്നത്. ഇന്ത്യയിൽ ഒരു ദശകത്തിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം ഉണ്ടായി. സംസ്ഥാന സർക്കാർ സംവിധാനം വഴി വിലക്കയറ്റം പിടിച്ച് നിർത്താൻ കേരളത്തിൽ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്, ഇത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂല പ്രതിഫലനം ഉണ്ടാക്കും. ഇതിനുള്ള ജന അംഗീകാരമാണ് കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം.

സ. എ വിജയരാഘവൻ
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം