എൽഡിഎഫ് തൃക്കാക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് (മ | CPIM Kerala
എൽഡിഎഫ് തൃക്കാക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് (മെയ് 12 വ്യാഴാഴ്ച്ച) വൈകുന്നേരം 4.00 മണിക്ക് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.