Get Mystery Box with random crypto!

തൃക്കാക്കരയെ വികസനവഴിയിലേക്ക്‌ എത്തിക്കാന്‍ ഡോ. ജോ ജോസഫിനെ വിജ | CPIM Kerala

തൃക്കാക്കരയെ വികസനവഴിയിലേക്ക്‌ എത്തിക്കാന്‍ ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണം. ഭാവികേരളം സുരക്ഷിതമാക്കാൻ യുവത്വത്തിനേ കഴിയൂ. യുഡിഎഫ് മാത്രം ജയിച്ചുവന്ന മണ്ഡലമായതിനാല്‍ തൃക്കാക്കര വികസനരംഗത്ത് പിന്നോട്ടാണ്, ഇതിനു മാറ്റംവരണം. ഡോ. ജോയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതുമുതൽ യുഡിഎഫ്‌ ആശങ്കയിലാണ്. സ്ഥാനാർഥിക്കെതിരെ പല പ്രചാരവേലകളും സംഘടിപ്പിച്ചു. വ്യാജ പ്രചാരണങ്ങളിലൂടെ കുടുംബം നശിപ്പിക്കാൻവരെ ശ്രമിച്ചു. ഇത്തരം ദുഷ്‌പ്രചാരണങ്ങളെ ചെറുത്ത്‌ യുവത്വത്തെ, ഡോ. ജോ ജോസഫിനെ തൃക്കാക്കര ജനത വിജയിപ്പിക്കും.

സ. ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ