50 years of Mamootysm അൻപത് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം സത് | DYNAMIX STUDIO🎞
50 years of Mamootysm
അൻപത് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം സത്യൻ മാസ്റ്റർ അവസാനമായി അഭിനയിച്ച 'അനുഭവങ്ങൾ പാളിച്ചകൾ ' റിലീസ് ചെയ്തപ്പോൾ അതിലെ ഒരൊറ്റ സീനിൽ സ്ക്രീനിൽ തെളിഞ്ഞ ആ മുഖം ഇന്ന് അർപ്പുവിളികളുടെയും ആരാവങ്ങളുടെ അകമ്പടിയോടെ തീയേറ്ററിൽ ആഘോഷിക്കപ്പെടുന്നത് വരെ സഞ്ചരിച്ച അൻപത് വർഷങ്ങളുടെ ദൂരം
50 Years Of a Glorious Career
50 years of Mamootysm 4k Hd whatsapp status requested one
Telegram DYNAMIX STUDIO https://t.me/DynamixStudioStatus