Get Mystery Box with random crypto!

💡 FASCINATING FACTS (ML)

Logo of telegram channel fascinating_facts_malayalam — 💡 FASCINATING FACTS (ML) F
Logo of telegram channel fascinating_facts_malayalam — 💡 FASCINATING FACTS (ML)
Channel address: @fascinating_facts_malayalam
Categories: Education
Language: English
Subscribers: 32
Description from channel

പ്രപഞ്ചത്തിലെ കൗതുകങ്ങൾ തേടി…

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

1

1 stars

1


The latest Messages

2021-12-15 20:50:14 https://telegra.ph/%E0%B4%B6%E0%B4%B8%E0%B4%A4%E0%B4%B0%E0%B4%95%E0%B4%B0%E0%B4%AF%E0%B4%AF%E0%B4%95%E0%B4%95%E0%B4%9F-%E0%B4%B0%E0%B4%97-%E0%B4%89%E0%B4%A3%E0%B5%BC%E0%B4%A8%E0%B4%A8%E0%B5%BD-12-15
3 views17:50
Open / Comment
2021-12-15 16:47:34 https://telegra.ph/%E0%B4%AE%E0%B4%A8%E0%B4%B7%E0%B4%AF%E0%B4%A8-%E0%B4%AA%E0%B4%B0%E0%B4%A8%E0%B4%A4%E0%B5%BB%E0%B4%B1-%E0%B4%95%E0%B4%B4%E0%B4%9A%E0%B4%B6%E0%B4%95%E0%B4%A4-%E0%B4%95%E0%B4%9F%E0%B4%9F%E0%B4%AF%E0%B5%BD-12-15

#Hawk
4 views13:47
Open / Comment
2021-12-15 16:05:26
ലോകത്തെ മരുഭൂമികളിൽ അഞ്ചിലൊന്നു മാത്രമേ മണൽ മൂടിയ പ്രദേശമുള്ളൂ!

#Desert
4 views13:05
Open / Comment
2021-12-15 15:30:44 https://telegra.ph/%E0%B4%86%E0%B4%95%E0%B4%B6%E0%B4%A4%E0%B4%A4-%E0%B4%85%E0%B4%A6%E0%B4%AD%E0%B4%A4-%E0%B4%95%E0%B4%B2%E0%B4%95%E0%B4%95%E0%B4%95%E0%B5%BE-12-15

#Space
4 views12:30
Open / Comment
2021-12-15 14:43:36
ഗോവയിലെ കടൽത്തീരത്തെ ഈ വെറും പാറക്കല്ലിനെ സ്പ്രേ പെയിൻ്റു ചെയ്ത് സ്രാവാക്കി മാറ്റിയത് അമേരിക്കൻ കലാകാരനായ ജിമ്മി സ്വിഫ്റ്റ് ആണ്.

#Goa #Rock
3 viewsedited  11:43
Open / Comment
2021-12-14 10:49:55
ദൈർഘ്യമേറിയ ഫാക്ട്സ് (70-ലധികം വാക്കുകൾ ഉള്ളവ, ടെലിഗ്രാഫ് ലേഖനങ്ങളായി) പോസ്റ്റ് ചെയ്യണോ?
Final Results
100%
വേണം
0%
വേണ്ട
5 voters10 views07:49
Open / Comment
2021-12-13 15:22:49
നഗ്നനായി മൾബറി മരത്തിൽ വലിഞ്ഞു കയറുക! ഡി.എച്ച്. ലോറൻസ് എന്ന എഴുത്തുകാരൻ ഭാവന ഉണരാൻ വേണ്ടി ചെയ്തിരുന്നതാണിത്.
16 views12:22
Open / Comment
2021-12-13 15:13:47
ഫ്ളോറിഡയിൽ ഒരിടത്ത് വിചിത്രമായ ഒരു മത്സരം നടക്കാറുണ്ട്. ഏണസ്റ്റ് ഹെമിങ്‌വെയോട് ഏറ്റവും രൂപസാദൃശ്യമുള്ള ആളെ കണ്ടെത്തുകയാണ് മത്സരം! ‘ഹെമിങ്‌വെ ലുക്ക്-അലൈക്ക് സൊസൈറ്റി കോണ്ടസ്റ്റ്’ എന്നാണ് ഇതിൻ്റെ പേര്.

#Florida #ErnestHemingway
59 views12:13
Open / Comment
2021-12-13 08:13:07
ചില്ലുകൊണ്ടൊരു വമ്പൻ കൊട്ടാരം! 1851-ൽ ലണ്ടനിലാണ് ‘ക്രിസ്റ്റൽ പാലസ്’ എന്ന ഈ കൊട്ടാരം നിർമ്മിച്ചത്. ജോസഫ് പാക്സ്ടൺ എന്ന ശിൽപിയായിരുന്നു ഇതിനു പിന്നിൽ.

#London #Palace
15 views05:13
Open / Comment
2021-12-13 07:57:41
ഗ്ലാസ് വ്യവസായം വളർന്നപ്പോൾ അലക്സാണ്ടർ സെവീറസ് എന്ന റോമാചക്രവർത്തി ഗ്ലാസിന് നികുതി ഏർപ്പെടുത്തി. അക്കാലത്ത് ഗ്ലാസുകൊണ്ടുണ്ടാക്കിയ പാത്രത്തിന് സ്വർണപ്പാത്രത്തേക്കാൾ വിലയുണ്ടായിരുന്നു!

#Glass
10 views04:57
Open / Comment