🔥 Burn Fat Fast. Discover How! 💪

Bad Samaritan 【2018】 Telegram Link https://t.me/favaioS/163 | ALL iN OnE StorE

Bad Samaritan 【2018】

Telegram Link https://t.me/favaioS/16362

കോടീശ്വരനും ഹൈ -ടെക്കും പോരാത്തതിന് സൈക്കോപാത്തും കൂടെയായ ഒരുവന്റെ വീട്ടിൽ മോഷണത്തിന് കയറിയ ഒരു ചെറുപ്പക്കാരന്റെ ജീവിതം ഒരൊറ്റ രാത്രികൊണ്ട് മാറിമറിഞ്ഞതിന്റെ കഥയാണിത് .

ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :



എൻഡ്രിച്ച് എന്ന സൈക്കോപാത്തിന്റെ വീടിനുള്ളിൽ മോഷണത്തിന് കയറിയ ഷോൺ ഒരു ഞെട്ടിക്കുന്ന കാഴ്ച കാണുന്നു . അത് പുറംലോകത്തെ അറിയിക്കാൻ അവൻ തയ്യാറെടുക്കുമ്പോൾ എൻഡ്രിച്ച് തന്റെ വീട്ടിൽ നടന്ന മോഷണശ്രമം കണ്ടെത്തുകയും ഷോണിനെയും അവനോടു ബന്ധമുള്ളവരെയും വേട്ടയാടുവാൻ ആരംഭിക്കുന്നു .....

ഷോൺ ആ വീട്ടിനുള്ളിൽ കണ്ട കാഴ്ച എന്തായിരുന്നെന്നും , ഈ സൈക്കോപാത്തിന്റെ വേട്ട എങ്ങനെ ആയിരുന്നെന്നും ചിത്രം കണ്ടറിയുക .....

ഈ സിനിമയേക്കുറിച്ചു മറ്റു റിവ്യൂകൾ ഒന്നും ഞാൻ കണ്ടിരുന്നില്ല അതുകൊണ്ട് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ആയിരുന്നു ഞാൻ ഈ ചിത്രത്തെ സമീപിച്ചത് . മികച്ച ഒരു ത്രില്ലിംഗ് സിനിമാ അനുഭവം ആണ് ഈ ചിത്രം സമ്മാനിച്ചത് . നല്ലൊരു സീറ്റ് എഡ്ജ് ത്രില്ലെർ എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം .

വില്ലനായി അഭിനയിച്ച Devid Tennant മികച്ച പെർഫോമൻസ് കാഴ്ച വെച്ചിരിക്കുന്നു

കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക

#ALL_IN_ONE_REVIEWS