🔥 Burn Fat Fast. Discover How! 💪

*Very Urgent Casting Call* സൂര്യ കോമഡിൽ സംപ്രേക്ഷണം ചെയ്തുവരു | Free Casting 4U

*Very Urgent Casting Call*

സൂര്യ കോമഡിൽ സംപ്രേക്ഷണം ചെയ്തുവരുന്ന *Angry Angels* എന്ന പ്രോഗ്രാമിലേക്ക് അടിയന്തിരമായി *20-26 പ്രായമുള്ള, വെളുത്ത നിറമുള്ള, ഒരു മീഡിയ റിപ്പോർട്ടറുടെ വേഷം ചെയ്യാൻ അനുയോജ്യയായ നടിയെ ആവശ്യമുണ്ട്*

*എറണാകുളത്തും അടുത്തുള്ള ജില്ലകളിലും ഉള്ളവർക്ക് മുൻഗണന*

നിങ്ങളുടെ ഒരു ഫോട്ടോയും നേരത്തെ ചെയ്ത ഏതെങ്കിലും വർക്കിന്റെ ലിങ്കുകളും 85471 05902 എന്ന നമ്പറിൽ ഉടൻ അയക്കുക...