Get Mystery Box with random crypto!

Free Casting 4U

Logo of telegram channel freecasting4u — Free Casting 4U F
Logo of telegram channel freecasting4u — Free Casting 4U
Channel address: @freecasting4u
Categories: Animals , Automobiles
Language: English
Subscribers: 3.01K
Description from channel

This is a free platform for up to date casting calls linked to casting call portal www.freecasting4u.com. Through this channel you will get latest casting calls happening around you.

Ratings & Reviews

3.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

1

1 stars

0


The latest Messages 10

2021-07-24 09:35:28 പ്രശസ്ത തമിഴ് സംവിധായകൻ പി വാസുവിന്റെ മകൻ ശക്തി വാസുദേവൻ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിലേക്ക് ഓപ്പൺ ഓഡിഷനിലൂടെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നു...

https://www.freecasting4u.com/2021/07/open-audition-for-tamil-movie.html
319 views06:35
Open / Comment
2021-07-22 16:17:00 looking for a professional male dubbing artist for Malayalam contact
9947073604
220 views13:17
Open / Comment
2021-07-22 12:51:32 ഞാൻ സ്റ്റീവ് ലോപസ്, കമ്മട്ടിപ്പാടം,കിസ്മത്, ഈട എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളികൾ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അവസരം...

https://www.freecasting4u.com/2021/07/casting-call-for-movie-by-famous.html
305 views09:51
Open / Comment
2021-07-22 06:43:45 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്ന ചിത്രത്തിന്റെ സംവിധായകർ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് പ്രതിഭകളെ തേടുന്നു....

https://www.freecasting4u.com/2021/07/call-for-new-movie-from-directors-of.html
398 views03:43
Open / Comment
2021-07-20 16:40:51 ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രത്തിൽ അവസരം

https://www.freecasting4u.com/2021/07/casting-call-for-new-movie-starring.html
346 views13:40
Open / Comment
2021-07-18 17:35:34 മാലിക് എന്ന ചിത്രത്തിൽ ദിനേശ് പ്രഭാകറിന്റെ കുട്ടിക്കാലം മനോഹരമാക്കിയ നമ്മുടെ Free Casting 4U കൂട്ടായ്മയിലെ പ്രിയ സുഹൃത്ത് അനീഷിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു...തുടർന്ന് വരുന്ന 'Std X E 99 Batch' എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിയട്ടെ...
697 views14:35
Open / Comment
2021-07-18 17:35:31
684 views14:35
Open / Comment
2021-07-18 17:19:45
650 views14:19
Open / Comment
2021-07-15 13:54:25 Fraud Alert !

Venkateswara Films എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നിന്നും ഒരു ബിഗ്ബഡ്ജറ്റ് സിനിമയിൽ അവസരം നിങ്ങൾക്ക് കിട്ടി എന്ന് പറഞ്ഞ് ഒരു ഫ്രോഡ് നിങ്ങളെ വിളിക്കാൻ സാധ്യതയുണ്ട്...
അവന്റെ ആവശ്യം ആർട്ടിസ്റ്റ് ഐഡി കാർഡിന് വേണ്ടി 2000 രൂപ ഫോൺ പേ പേയ്മെന്റ് ആയും ആധാർ കാർഡിന്റെ കോപ്പി വാട്‌സ് ആപ്പ് ആയും അയച്ചു കൊടുക്കണം എന്നാണ്. അവൻ ഐഡി കാർഡ് തപാലിൽ അയച്ചു തരും എന്നാണ് പറയുന്നത്.. പുതിയ തട്ടിപ്പ് തന്ത്രമാണ് ഇത്..

പല ആൾക്കാരെയും അവൻ ഇങ്ങനെ വിളിക്കുന്നുണ്ട്...എല്ലാവരോടും നിങ്ങൾക്കിതിൽ 18 സീനും ഒരു ലക്ഷം രൂപ സാലറിയും ഉണ്ട് എന്ന് ഇവൻ പറയാറുണ്ട്. ആരും ഈ ചതിയിൽ വീണ്‌ നിങ്ങളുടെ പൈസ നഷ്ടപ്പെടുത്തരുത്. ഇങ്ങനെ ഒരു പ്രോജക്ട് നിലവിൽ ഇല്ല...

ഏതോ ഉടായിപ്പ് വഴി ഉണ്ടാക്കിയെടുത്ത ഇൻസ്റ്റാഗ്രാം followers ആണ് ഈ കാണുന്നത്..ഈ അക്കൗണ്ട് മാക്സിമം Report ചെയ്യുക...അല്ലെങ്കിൽ ഈ account ഉപയോഗിച്ചു കൂടുതൽ ആൾക്കാരെ പറ്റിക്കാൻ സാധ്യതയുണ്ട്...


https://instagram.com/venkateswara_films?utm_medium=copy_link
988 views10:54
Open / Comment
2021-07-15 13:54:20
768 views10:54
Open / Comment