Get Mystery Box with random crypto!

INSPECTING ASST വന്നു എന്ന് പറഞ്ഞ് ഒരാൾ ഒരു പ്രൊഫൈൽ മെസ്സേജ് അ | IMPETUS LEARNINGS



INSPECTING ASST വന്നു എന്ന് പറഞ്ഞ്
ഒരാൾ ഒരു പ്രൊഫൈൽ മെസ്സേജ് അയച്ചിരുന്നു

അതാണ് ചാനലിൽ ഇട്ടത്
പക്ഷേ നിലവിൽ ഇതിൻ്റെ വെരിഫൈഡ് ഗ്രൂപ്പിലെ ഒരാൾക്ക് പോലും മെസ്സേജ് വന്നിട്ടില്ല
(80 മാർക്കുള്ള HOTOPICS TEAM ADMIN നും)

ഇനി ഇതിനേക്കാളും അധികം
മാർക്കുള്ള ആളുകൾക്ക് മാത്രമേ വന്നിട്ടുള്ളൂ എങ്കിൽ

ആ ലിസ്റ്റ് ഒരു ലിസ്റ്റ് തന്നെയായിരിക്കും
(ലിസ്റ്റിലെ ആളുകളെ കൈവിരലുകളിൽ എണ്ണാം )

കൃത്യമായ വിവരം കിട്ടിയാൽ ഉടൻ ഷെയർ ചെയ്യാം

FOR QUICK UPDATIONS
JOIN @HOTOPICS