🔥 Burn Fat Fast. Discover How! 💪

വീഴാതെ നടന്നവരില്ല, ശ്രമിക്കാതെ നേടിയവരും.. വീണിടത്ത് നിന്ന് | IMPETUS LEARNINGS

വീഴാതെ നടന്നവരില്ല, ശ്രമിക്കാതെ നേടിയവരും..

വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാത്തവരും ശ്രമിക്കാതെ ആഗ്രഹം ഉള്ളില്‍ കൊണ്ട് നടക്കുന്നവരും ലക്ഷ്യത്തിലെത്താറില്ല. സർക്കാർ ജോലി എന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കില്‍ എന്ത് പ്രതിബന്ധങ്ങളുണ്ടായാലും മുന്നോട്ടുതന്നെ നടക്കണം. വേഗം ഇത്തിരി കുറഞ്ഞാലും സാരമില്ല, ശങ്കിച്ച് നിൽക്കാനോ പിന്തിരിഞ്ഞോടാനോ പാടില്ല. സധൈര്യം മുന്നോട്ട് പോയവർക്ക് മാത്രമാണ് സർക്കാർ ജോലി എന്ന സ്വപ്നം എത്തിപ്പിടിക്കാനായിട്ടുള്ളു.

പരീക്ഷ അടുത്ത നാളുകൾ ഓടിപ്പിടഞ്ഞ് സിലബസിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന ഒരാൾക്കുള്ളതല്ല ആദ്യ റാങ്കുകൾ. പതുക്കെയാണെങ്കിലും ആശയവ്യക്തതയോടെ പഠിച്ച്, ശാസ്ത്രീയമായി പരിശീലിച്ച് മുന്നേറുന്നവർക്കുള്ളതാണ് റാങ്ക് ലിസ്റ്റിലെ ആദ്യ സ്ഥാനങ്ങൾ.

കഴിഞ്ഞ എല്‍.ഡി.സിയില്‍ വിവിധ ജില്ലകളിലായി നൂറിലേറെ
മുൻനിര റാങ്കുകൾ നേടിയ IMPETUS ACADEMY യുടെ അടുത്ത ക്ലാർക്ക് പരീക്ഷ ലക്ഷ്യം വെച്ചുള്ള ആദ്യ ബാച്ച് ആരംഭിക്കുകയാണ്. സവിസ്തരം വിഷയങ്ങൾ പഠിച്ച് പരിശീലിച്ച്  ഉന്നത റാങ്ക് നേടണം എന്നാണ് ആഗ്രഹമെങ്കിൽ നിങ്ങൾക്ക് ഞങ്ങൾക്കൊപ്പം ചേരാം..

DESIGNED FOR BEGINNERS AND WORKING PEOPLE
പി.എസ്.സിക്ക് ആദ്യമായി തയ്യാറെടുക്കുന്നവരെ മുന്നില്‍ കണ്ട് തയ്യാറാക്കിയ സ്റ്റഡി പ്ലാൻ ഫൗണ്ടേഷൻ കോഴ്സിന്റെ  പ്രത്യേകതയാണ്...
ദിവസവും ചെറിയ ടോപ്പിക്കുകൾ
വിശദമായി പഠിച്ച് പോവുന്ന രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിട്ടുള്ളത്.   ജോലിക്ക് പോവുന്ന ഒരു വ്യക്തിക്ക് പോലും കൃത്യമായി ഫോളോ ചെയ്ത് ഉന്നത വിജയം നേടാൻ സാധിക്കുന്ന രീതിയിലാണ് ഫൌണ്ടേഷൻ കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മാത് സ്,ഇംഗ്ലീഷ് ക്ലാസുകൾ IMPETUS ACADEMY യുടെ ആപ്പില്‍ വീഡിയോ ലൈവ് ആയിട്ടായിരിക്കും.

━━━━━━━━━━━━━━━━━
COURSE DETAILS AND
CONTACT DETAILS


PAYMENT DETAILS

IMPETUS 16 |
@HOTOPICS
━━━━━━━━━━━━━━━━━━