Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobforkeralites — Jobs For Keralites J
Logo of telegram channel jobforkeralites — Jobs For Keralites
Channel address: @jobforkeralites
Categories: Work
Language: English
Subscribers: 769
Description from channel

തൊഴിലറിയിപ്പുകൾ ( സർക്കാർ വകുപ്പുകളിലെ താത്ക്കാലിക - സ്ഥിര ജോലികളുടെ ഒഴിവുകളും, verified private ജോബ് വേക്കൻസികളും.)

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


The latest Messages

2021-05-09 13:04:04 ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് ഇന്ത്യൻ പൗരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Multi Tasking Staff,Lower Division Clerk,Carpenter,Civilian Motor Driver തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

പത്താം ക്ലാസ്,പ്ലസ് 2/ ITI തുടങ്ങിയവയാണ് കുറഞ്ഞ യോഗ്യതകൾ.
വിശദവിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക.
https://www.dreamkerala.in/2021/05/dssc-recruitment-2021-apply-83-mts-ldc.html?m=1



എല്ലാ തൊഴിലറിയുപ്പുകളും വാട്ട്സാപ്പിൽ ലഭിക്കുന്നതിന് =>Join ചെയ്യുക.

https://chat.whatsapp.com/GHMadL3g1O1A36Jy9iJKxP

https://chat.whatsapp.com/BiaMTUGnFHpFtW1kAARvVI

തൊഴിലറിയിപ്പുകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ

https://telegram.me/jobforkeralites - Channel

ജോലി ആവിശ്യമുള്ള നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക.
84 views10:04
Open / Comment
2021-05-09 06:00:25 Reminder post

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ജൂനിയർ അസോസിയേറ്റ്സ്(clerk) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏകദേശം 5000 ത്തിൽ അധികം ഒഴിവുകൾ.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.
മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.

കൂടുതൽ വിവരങ്ങൾക്ക്

https://www.dreamkerala.in/2021/04/sbi-clerk-junior-associates2021.html?m=1

അവസാന തീയതി വരെ കാത്തിരിക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക.




തൊഴിലറിയുപ്പുകൾ അറിയുന്നതിന് =>Join ചെയ്യുക.

https://t.me/job4keralites - Group

https://t.me/jobforkeralites - Channel


ജോലി ആവിശ്യമുള്ള നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക.

24 views03:00
Open / Comment
2021-05-06 16:14:13
https://www.dreamkerala.in/?m=1 (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC) അപേക്ഷ ക്ഷണിച്ചു.) https://www.dreamkerala.in/2021/05/c-dac.html?m=1
202 views13:14
Open / Comment
2021-05-05 16:25:28 ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരള യൂണിറ്റിൽ താൽക്കാലിക അവസരം.

പ്രൊജക്റ്റ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, റിസർച്ച് അസിസ്റ്റന്റ്, സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്), സയൻറിസ്റ്റ് (നോൺ മെഡിക്കൽ), സയൻറിസ്റ്റ് (മെഡിക്കൽ) എന്നീ തസ്തികകളിൽ മികച്ച ശമ്പളത്തോടെ ജോലി ചെയ്യാം.

യോഗ്യത, പ്രായപരിധി, മറ്റ് വിശദ വിവരങ്ങൾക്ക്

https://www.dreamkerala.in/2021/05/niv-alappuzha.html?m=1
298 views13:25
Open / Comment
2021-05-05 05:54:07 *Reminder post*

ഇന്നാണ് അവസാന തീയതി , അപേക്ഷ സമർപ്പിച്ചു എന്ന് ഇപ്പോൾ തന്നെ ഉറപ്പാക്കുക.

*ബിരുദം* യോഗ്യതയായുള്ളവർക്ക് *കേന്ദ്രസേനയുടെ* ഭാഗമാകുവാൻ അവസരം.
Last date : may 5
*കൂടുതൽ വിവരങ്ങൾക്ക്*

https://www.dreamkerala.in/2021/04/Capf.2021.html?m=1



കേരള പി എസ് സി *മിൽമയിൽ* *വർക്കർ/ പ്ലാന്റ് അറ്റൻഡർ* സ്ഥിര നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

*പത്താം തരം* പാസ്സായവർക്ക് മികച്ച അവസരം.

Last date : may 5

*വിശദവിവരങ്ങൾക്ക് സന്ദർശിക്കുക*

https://www.dreamkerala.in/2021/04/Milmarecruitment%20.html?m=1




ഏതെങ്കിലും വിഷയത്തിൽ *ബിരുദം* യോഗ്യത ഉള്ളവർക്ക് *അസിസ്റ്റന്റ്* തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.


കേരള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് *കരിയറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ,* ആഗ്രഹിക്കുന്നവർക്കും, അപേക്ഷ സമർപ്പിക്കാനുള്ളവർക്കും എല്ലാ വിശദാംശങ്ങളും അറിയുവാൻ താഴെ തന്നിരിക്കുന്ന *ലിങ്ക് സന്ദർശിക്കുക.*
https://www.dreamkerala.in/2021/04/Secreteriateassisstant.html?m=1

Last date : may 5

*തൊഴിലറിയുപ്പുകൾ അറിയുന്നതിന് =>Join ചെയ്യുക.*
https://telegram.me/jobforkeralites

293 views02:54
Open / Comment
2021-05-04 09:03:25 *പാർട്ട്‌ ടൈമായി വരുമാനം* ആഗ്രഹിക്കുന്നവർക്ക് തപാൽ വകുപ്പിൽ അവസരം.

പാലക്കാട് പോസ്റ്റൽ ഡിവിഷനിൽ ലൈഫ് ഇൻഷുറൻസ്/ ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിന് കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരുടെ ഒഴിവിലേക്ക് തൊഴിൽരഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതി-യുവാക്കാൾക്ക് അപേക്ഷിക്കാം.

യോഗ്യത : പത്താം ക്ലാസ്സ്.

അവസാന തീയതി മെയ് 12.



*കൂടുതൽ വിവരങ്ങൾക്ക്*

https://www.dreamkerala.in/2021/05/Pli%20.html?m=1
327 views06:03
Open / Comment
2021-05-04 08:38:35
317 views05:38
Open / Comment
2021-05-03 11:47:03 വിവിധ *ksrtc യൂണിറ്റുകളിൽ സെക്യൂരിറ്റി ഗാർഡ്* *ഒഴിവുകൾ* . കെക്സ്ക്കോൺ (KEXCON) വഴിയാണ് നിയമനം.

*വിശദ വിവരങ്ങൾക്ക്*
https://www.dreamkerala.in/2021/05/ksrtc.html?m=1

കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ
ജോയിൻ ചെയ്യുക

https://telegram.me/jobforkeralites - Channel
345 views08:47
Open / Comment
2021-05-01 17:26:17 *കോഴിക്കോട് പോസ്റ്റൽ ഡിവിഷനിൽ* കമ്മിഷൻ വ്യവസ്ഥയിൽ 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതീ യുവാക്കൾ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും 65 വയസ്സിൽ താഴെയുള്ള കേന്ദ്ര, സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസർ ആയും നിയമിക്കുന്നു.

*യോഗ്യത* : *പത്താം ക്ലാസ്സ്* ( കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരായിരിക്കണം).

*അവസാന തീയതി* മെയ് 5.

*കൂടുതൽ വിവരങ്ങൾക്ക്*

https://www.dreamkerala.in/2021/05/Postal%20life%20insurance%20.html?m=1
423 views14:26
Open / Comment
2021-04-30 17:29:45 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ജൂനിയർ അസോസിയേറ്റ്സ്(clerk) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏകദേശം 5000 ത്തിൽ അധികം ഒഴിവുകൾ.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.
മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.

കൂടുതൽ വിവരങ്ങൾക്ക്

https://www.dreamkerala.in/2021/04/sbi-clerk-junior-associates2021.html?m=1

അവസാന തീയതി വരെ കാത്തിരിക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക.




തൊഴിലറിയുപ്പുകൾ അറിയുന്നതിന് =>Join ചെയ്യുക.

https://t.me/job4keralites - Group

https://t.me/jobforkeralites - Channel


ജോലി ആവിശ്യമുള്ള നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക.

412 views14:29
Open / Comment