🔥 Burn Fat Fast. Discover How! 💪

*നിയുക്തി മെഗാതൊഴിൽമേള 2021-2022* *നിയുക്തി 2021* എന്ന പേര | Jobs For Keralites

*നിയുക്തി മെഗാതൊഴിൽമേള 2021-2022*

*നിയുക്തി 2021* എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലും *കേരള ഗവണ്മെന്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ* നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാതൊഴിൽമേളയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

ഒട്ടനേകം *സ്വകാര്യ സ്ഥാപങ്ങളിലെ ഒഴിവുകൾ* നികത്തുന്നതിന് Niyukthi 2021 Job Fest ഒരു വേദിയാണ്.

*SSLC | +2 | ITI | Diploma | ITC | DEGREE | PG | PARAMEDICAL | പ്രൊഫഷണൽ ഡിഗ്രി* തുടങ്ങിയ കോഴ്സ്കൾ കഴിഞ്ഞ ഫ്രഷേഴ്‌സ് നുൾപ്പെടെ എല്ലാവർക്കും അവസരം.

നിലവിൽ കേരളത്തിലെ *12 ഓളം ജില്ലകളിലെ ഇന്റർവ്യൂ schedule* തയ്യാറായിട്ടുണ്ട്.

*കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നതിനും ലിങ്ക് തുറക്കുക*
*https://www.dreamkerala.in/2021/12/niyukthi-2021-job-fest-kerala.html?m=1*


ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലും *ഷെയർ* ചെയ്യൂ. *എല്ലാവർക്കും ഉപകാരപ്പെടട്ടെ*