🔥 Burn Fat Fast. Discover How! 💪

*കേരള സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ പതിനാല് ജില്ലകളിലാ | Jobs For Keralites

*കേരള സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ പതിനാല് ജില്ലകളിലായി ജനുവരി 20 വരെ തൊഴിൽമേള നടത്തുന്നു* .

മറ്റു ജോബ് ഫെയറുകളിൽ നിന്നും വ്യത്യസ്തമായി കേരള സർക്കാർ - KKEM (Kerala Knowledge Economy mission) ന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ജോബ് ഫെയറിൽ *ഒരു തവണ രജിസ്റ്റർ ചെയ്താൽ യോഗ്യതയ്ക്കനുസരിച്ച് ഒരു തൊഴിൽ ലഭിക്കുന്നത് വരെ നിരവധി ഒഴിവുകളിൽ അവസരം ലഭിക്കുന്നതാണ്.*

യഥാസമയം അറിയാത്തതിന്റെ പേരിൽ ആർക്കും ഈ അവസരം നഷ്ടമാകാതിരിക്കുവാൻ ജോലി തേടുന്ന *നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ വിവരം share ചെയ്യുക* .

*അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/job-fair-in-kerala-kerala-knowledge.html?m=1*