🔥 Burn Fat Fast. Discover How! 💪

കേരള സർക്കാരിന് കീഴിലെ വിവിധ *കമ്പനി ബോർഡ് കോർപ്പറേഷനുകളിൽ* *അ | Jobs For Keralites

കേരള സർക്കാരിന് കീഴിലെ വിവിധ *കമ്പനി ബോർഡ് കോർപ്പറേഷനുകളിൽ* *അസിസ്റ്റന്റ്* ആകാൻ അവസരം.

*ഏതെങ്കിലും വിഷയത്തിലെ ഡിഗ്രി* ആണ് യോഗ്യത.

റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ 3000 ത്തിനു മുകളിൽ നിയമനം നടക്കുന്ന തസ്തിക.

*ഓൺലൈൻ* ആയി അപേക്ഷിക്കാം.

*കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/company-corporation-assistant.html?m=1*

*പ്രയോജനപ്പെടുമെന്ന് നിങ്ങൾ കരുതുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം ഷെയർ ചെയ്യുക*.