🔥 Burn Fat Fast. Discover How! 💪

വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന *സ്പെക്ട്രം ജോബ് ഫ | Jobs For Keralites

വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന *സ്പെക്ട്രം ജോബ് ഫെയർ 2022* -ന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും ജോബ് ഫെയർ നടത്തുന്നു.

*സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ കമ്പനികൾ* പങ്കെടുക്കുന്ന ഈ തൊഴിൽ മേളയിലേക്ക് ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

*കൂടുതൽ വിവരങ്ങൾക്കും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/district-level-job-fair-spectrum-2022.html?m=1*

*പ്രയോജനപ്പെടുമെന്ന് നിങ്ങൾ കരുതുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം ഷെയർ ചെയ്യുക*.