Get Mystery Box with random crypto!

*കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള അബ്ദുൾ കലാം മിസൈൽ | Jobs For Keralites

*കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിന്റെ ലബോറട്ടറിയായ റിസർച്ച് സെന്റർ ഇമാറത്തിൽ അപ്രന്റീസ്* ഒഴിവുകൾ .

*BE / B-Tech/Diploma / ITI യോഗ്യത* ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം..

ഇന്ത്യയുടെ അഭിമാനമായ സ്ഥാപനത്തിൽ പരിശീലനത്തിന് ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. *നാളെയാണ് അവസാന തീയതി*.

*മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/02/rci-drdo-notification-2020-selection.html?m=1*