🔥 Burn Fat Fast. Discover How! 💪

Kerala PSC GK

Logo of telegram channel keralapscgktvm — Kerala PSC GK K
Logo of telegram channel keralapscgktvm — Kerala PSC GK
Channel address: @keralapscgktvm
Categories: Education
Language: English
Subscribers: 19.49K
Description from channel

Question Banks, GK, Science, Maths, Donwload E-books, Study Materials, Question Papers etc.
@keralapscgktvm
Personal Guidance @theguideofficial
Our Websites:
1. https://www.keralapscgk.com
2. https://www.ldclerk.in
3. https://www.psctutor.in

Ratings & Reviews

4.00

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

3

3 stars

0

2 stars

0

1 stars

0


The latest Messages 14

2023-04-10 20:20:37
Today's Top 10
879 views17:20
Open / Comment
2023-04-10 17:58:25
ഇനി മുതൽ ക്വിസിന്റെ അവസാനം നിങ്ങൾക്ക് തെറ്റായതും ശരിയായതുമായ ഉത്തരങ്ങൾ കാണുന്നതിന് view questions ബട്ടൺ കണ്ടെത്താനാകും.
367 views14:58
Open / Comment
2023-04-10 16:52:47
പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി, വിവിധ ഒഴിവുകളിലേക്ക് നേരിട്ട് ഇന്റര്‍വ്യൂ

താൽക്കാലിക റിക്രൂട്ട്‌മെന്റ്
പ്രതിദിന വേതനം 1000/- രൂപ
8 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക

https://bit.ly/3nYV5nM

https://bit.ly/3nYV5nM

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

WhatsApp Group :
https://chat.whatsapp.com/C5JUk8I3xVIEdLb4Qsn7dL

Telegram Channel :
https://t.me/kerala_latest_jobs
577 views13:52
Open / Comment
2023-04-10 15:29:30
ഡിഗ്രി ലെവൽ മോക്ക് ടെസ്റ്റ് സീരീസിലെ ഞങ്ങളുടെ രണ്ടാമത്തെ മോക്ക് ടെസ്റ്റാണിത്. താൽപ്പര്യമുള്ള അംഗങ്ങൾക്ക് പങ്കെടുക്കാം.

മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ നിങ്ങൾ ഗൂഗിൾ അല്ലെങ്കിൽ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യണം

https://psctutor.in/2023/04/degree-level-exam-mock-test-03/
628 views12:29
Open / Comment
2023-04-10 09:50:22 ഡെയിലി കറൻറ് അഫയേഴ്‌സ് 08/04/2023

വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - അച്യുത സാമന്ത

http://bit.ly/3zGPxAZ

ദേശീയ പഞ്ചായത്ത് അവാർഡ് 2023 ൽ കാർബൺ ന്യൂട്രൽ സംരംഭങ്ങൾക്ക് കേരളത്തിൽ നിന്നുള്ള പ്രത്യേക അവാർഡ് നേടിയ പഞ്ചായത്ത് ഏതാണ് - മീനങ്ങാടി പഞ്ചായത്ത്

http://bit.ly/3zGPxAZ

കേരള കലാമണ്ഡലത്തിലെ ആദ്യ തുള്ളൽ വിദ്യാർത്ഥിനിയുടേയും രാജ്യത്തിന് പുറത്ത് തുള്ളൽ അവതരിപ്പിച്ച ആദ്യ വനിതയുടേയും പേര് - കലാമണ്ഡലം ദേവകി

http://bit.ly/3zGPxAZ

ജി-20 ഡെവലപ്മെൻറ് വർക്കിംഗ് ഗ്രൂപ്പിന്ടെ രണ്ടാമത്തെ യോഗം കേരളത്തിലെ ഏത് സ്ഥലത്താണ് നടന്നത് - കുമരകം

http://bit.ly/3zGPxAZ

ലോകത്തിലെ ഏറ്റവും മികച്ച പൊതു ഗതാഗത സംവിധാനമുള്ള ഇരുപത് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ഏത് നഗരമാണ് ഇടം പിടിച്ചത് - മുംബൈ

http://bit.ly/3zGPxAZ

2023 ഏപ്രിൽ 07 ന് ഉപരാഷ്ട്രപതി ഉദ്‌ഘാടനം ചെയ്ത 200-ആം ജന്മദിനാഘോഷം ആഘോഷിക്കുന്ന ആര്യ സമാജത്തിന്ടെ സ്ഥാപകന്റെ പേര് - സ്വാമി ദയാനന്ദ സരസ്വതി

http://bit.ly/3zGPxAZ

ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പ്രകാരം, 2022 ൽ എത്ര വിദേശ ടൂറിസ്റ്റ് വരവ് രേഖപ്പെടുത്തിയിട്ടുണ്ട് - 6.19 ദശലക്ഷം

http://bit.ly/3zGPxAZ

2023 ഏപ്രിൽ 07 ന് വിരമിച്ച ഐ.സി.സി. യുടെ എലൈറ്റ് പാനലിൽ ഉൾപ്പെട്ട ആദ്യ പാകിസ്ഥാൻ അമ്പയറുടെ പേര് - അലീം ദാർ

http://bit.ly/3zGPxAZ

2023 ഏപ്രിൽ 07 ന് ഏത് നാഷണൽ പാർക്കിലാണ് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു ഗജ്‌ ഉത്സവ് 2023 ഉദ്‌ഘാടനം ചെയ്തത് - കാസിരംഗ നാഷണൽ പാർക്ക്, അസം

http://bit.ly/3zGPxAZ

ടയർ മേക്കേഴ്‌സ് ബോഡി ATMAയുടെ പുതിയ ചെയർമാൻ ആയി നിയമിതനായത് - അൻഷുമാൻ സിംഘാനിയ

http://bit.ly/3zGPxAZ
869 views06:50
Open / Comment
2023-04-10 09:13:26
പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരി കലാമണ്ഡലം ദേവകി ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. വയസ്സ് 75. വടക്കാഞ്ചേരിക്കടുത്തുള്ള നെല്ലുവായ് സ്വദേശിയായ അവർ കേരള കലാമണ്ഡലത്തിലെ ആദ്യ തുള്ളൽ വിദ്യാർത്ഥിനിയും രാജ്യത്തിന് പുറത്ത് തുള്ളൽ അവതരിപ്പിച്ച ആദ്യ വനിതയുമാണ്.
816 views06:13
Open / Comment
2023-04-09 07:30:49 ANSWER KEY TO THIS MOCK TEST

https://www.keralapscgk.com/2023/04/50-current-affairs-question-and-answers-march-2023.html
269 views04:30
Open / Comment
2023-04-09 06:44:26
Top 10 in Current Affairs Mock Test
369 views03:44
Open / Comment
2023-04-08 14:07:23
ഞങ്ങളുടെ പ്രതിമാസ കറന്റ് അഫയേഴ്സ് മോക്ക് ടെസ്റ്റിലേക്ക് സ്വാഗതം. ഈ മോക്ക് ടെസ്റ്റിൽ 2023 മാർച്ച് മാസത്തിലെ ഇവന്റുകൾ അടങ്ങിയിരിക്കുന്നു.

https://psctutor.in/2023/04/current-affairs-mock-test-march-2023/
957 views11:07
Open / Comment
2023-04-07 20:57:14
Today's Top 10
1.2K views17:57
Open / Comment