🔥 Burn Fat Fast. Discover How! 💪

Telegram 8.5 പുതിയ മാറ്റങ്ങൾ » Video Sticker - Regular Videos | Kl Projects

Telegram 8.5 പുതിയ മാറ്റങ്ങൾ

» Video Sticker - Regular Videos മറ്റു അപ്പുകളിൽ നിന്നുള്ള animated stickers ഇനി മുതൽ ടെലിഗ്രാം സ്റ്റിക്കർ ആയി ഉപയോഗിക്കാം

» Better Reactions - Interactive emojis പോലെ തന്നെ ഇനി മുതൽ real time animation കാണാൻ സാധിക്കും

» New Reaction and Interactive Emoji - 5 പുതിയ emojis ( ) ഇനി മുതൽ reaction ആയിട്ടും interaction ആയിട്ടും ഉപയോഗിക്കാം

» Navigating Recent chats - Back button long press ചെയ്തു, ഇനി മുതൽ unread ചാറ്റിലേക്ക് മാറാവുന്നതാണ്

Official changelog for the version 8.5


@Kl_projects | @kl_project