Get Mystery Box with random crypto!

REGISTER NOW: https://forms.gle/aX3svYWuezNeLwUa6 B.Tech ആണ് ന | KTU Students

REGISTER NOW: https://forms.gle/aX3svYWuezNeLwUa6
B.Tech ആണ് നിങ്ങളെങ്കിൽ GATE ന്റെ സാധ്യതകൾ തിരിച്ചറിയാതെ പോകരുത്! BTech കഴിയുമ്പോഴേ ONGC, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങി രാജ്യത്തെ പ്രമുഖ PSUകളിലൊന്നിൽ ഒരു മികച്ച ജോലി നിങ്ങളുടെ കയ്യിലുണ്ടെങ്കിലോ? ഒന്നു മനസ്സുവെച്ചാൽ നടക്കാവുന്നതേയുള്ളൂ! GATE ഉപരിപഠനത്തിലേക്കുള്ള വഴി മാത്രമല്ല, മറ്റനേകം സാധ്യതകളും ഈ ഒരൊറ്റ എക്സാം തുറന്നിടുന്നു. അവ എന്തൊക്കെയാണെന്ന് വിശദമായി തന്നെ മനസ്സിലാക്കാം, എൻട്രി അവതരിപ്പിക്കുന്ന ഫ്രീ ​GATE കൗൺസലിം​ഗ് സെഷനിലൂടെ.