Channel address:
Categories:
Uncategorized
Language: English
Subscribers:
6.31K
Description from channel
മലയാളം വാർത്തകൾ ഇൻസ്റ്റന്റ് വ്യൂവായി ലഭിക്കുന്ന ആദ്യ മലയാളം ടെലഗ്രാം ചാനൽ
@manorama_news
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
2
4 stars
0
3 stars
1
2 stars
0
1 stars
0
The latest Messages 3
2022-08-31 03:00:29
ഗവർണറെ വെട്ടാൻ ബിൽ,സർവകലാശാല നിയമ ഭേദഗതി ബിൽ നാളെ പാസാക്കും,ഗവർണർ ഒപ്പിടുമോയെന്നതിൽ ആശങ്ക
https://www.asianetnews.com/kerala-news/the-university-act-amendment-bill-will-be-passed-tomorrow-rhgd5v
34 views00:00
2022-08-31 02:59:25
Kerala Rain : ദുരിതപ്പെയ്ത്ത്, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
https://www.asianetnews.com/kerala-news/kerala-rain-yellow-alert-in-14-districts-today-rhgd1o
35 views23:59
2022-08-31 02:58:26
മിഖായേൽഗോർബച്ചേവ് അന്തരിച്ചു,അന്ത്യം മോസ്കോയിൽ സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റും നൊബേൽ പുരസ്കാര ജേതാവും
https://www.asianetnews.com/international-news/mikhail-gorbachev-passed-away-rhgcsw
26 views23:58
2022-08-31 01:34:46
മൂന്നു വയസുകാരനായ മകനെ മർദ്ദിച്ച് അവശനാക്കി, ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്, അറസ്റ്റ്
https://www.asianetnews.com/local-news/father-on-remand-in-case-of-beating-three-year-old-boy-in-attingal-rhg1z0
40 views22:34
2022-08-31 01:34:15
കേരള സർവകലാശാല ബിരുദ ക്ലാസുകൾ ഇന്ന് മുതൽകേരള സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലേയും, യു.ഐ.ടി.കളിലേയും ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ഒന്നാം വർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾ നാളെ തു...
38 views22:34
2022-08-31 01:34:00
ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടുംഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. രാജ്യാന്തര ടി20 മത്സരത്തിൽ ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. പാകിസ്താനെതിരെ...
31 views22:34
2022-08-31 01:33:49
മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചുശീതയുദ്ധം അവസാനിപ്പിച്ച മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് ...
28 views22:33
2022-08-31 01:10:11
ഓഗസ്റ്റ് 31 ചിത്രങ്ങളിലൂടെ
https://www.mathrubhumi.com/gallery/news-in-pics/news-in-pics-1.7833550
26 views22:10
2022-08-31 01:09:11
തിരുന്നല്‍വേലി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
https://www.mathrubhumi.com/news/gulf/saudi-arabia-1.7832841
26 views22:09
2022-08-31 01:08:11
സെന്റ് പീറ്റേഴ്സ് ഇടവകയില്‍ എട്ടുനോമ്പ് പെരുന്നാളിന് ബുധനാഴ്ച്ച തുടക്കം
https://www.mathrubhumi.com/news/gulf/bahrain-1.7832812
24 views22:08