🔥 Burn Fat Fast. Discover How! 💪

mclubb_subtitle മലയാളം റീലിസ് Wish Dragon (2021) IMDb 7.2/ | MovieZclubb

mclubb_subtitle മലയാളം റീലിസ്

Wish Dragon (2021)

IMDb 7.2/10
ഭാഷ : English
പരിഭാഷ :Umar shabab Kasaragod (@shabz_ksd)
പോസ്റ്റർ :

ജോണർ : #Fantasy #Comedy #Animation

ക്രിസ് അപ്പൽഹാൻസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2021ലെ  ചൈനീസ്-അമേരിക്കൻ കമ്പ്യൂട്ടർ-ആനിമേറ്റഡ് ഫാന്റസി കോമഡി ചിത്രമാണ് വിഷ് ഡ്രാഗൺ. വിഷ് ഡ്രാഗൺ 2021 ജനുവരി 15 ന് ചൈനയിലും 2021 ജൂൺ 11 ന് അന്താരാഷ്ട്ര തലത്തിൽ നെറ്റ്ഫ്ലിക്സിലും പുറത്തിറങ്ങി.

നിശ്ചയദാർഡ്യമുള്ള കൗമാരക്കാരനായ ഡിന് തന്റെ ബാല്യകാല ഉറ്റസുഹൃത്തുമായി വീണ്ടും കണ്ടുമുട്ടാന്  ആഗ്രഹിക്കുന്നു, ആഗ്രഹം നൽകുന്ന ഒരു വ്യാളിയെ അവൻ  കണ്ടുമുട്ടുന്നത്തോടെ അത് മാന്ത്രികതയുടെ രസചരടുകൾക്ക് വഴിയൊരുക്കുന്നു.തുടർന്നുണ്ടാകുന്ന സംഭവ വികസങ്ങൾ ആണ് കഥയുടെ ഇതിവൃത്തം.

Subtittles link:
https://t.me/mclubb_subtitle/59
സിനിമയുടെ ഫയലുകൾ :
https://t.me/MC_Linkss/112