🔥 Burn Fat Fast. Discover How! 💪

കരിയറിന്റെ നൂൽപ്പാലത്തിൽ വില്ലനായ പരിക്കിൽ വീണതാണ് നീ .... | NEYMAR FANS KERALA

കരിയറിന്റെ നൂൽപ്പാലത്തിൽ വില്ലനായ പരിക്കിൽ വീണതാണ് നീ ....
പരിക്കില്ലായിരുന്നേൽ നീ ഏറ്റവും മികച്ചവൻ ആയേനെ ...
ഇനിയും വാടിയിട്ടില്ല , ഒരു വസന്തംകൂടെയുണ്ട് നിന്നിൽ വിരിയാൻ ...
കാത്തിരിക്കുന്നത് ഉയിർത്തെഴുന്നേൽപ്പിനാണ് .... വിടവാങ്ങലിനല്ല ....
.
NEYMAR