Get Mystery Box with random crypto!

സൂപ്പർ ക്ലാസ്സിക്കോ പോരിന് മെൽബൺ തയ്യാർ ; മത്സരം ജൂൺ 11 ന് | NEYMAR FANS KERALA

സൂപ്പർ ക്ലാസ്സിക്കോ പോരിന് മെൽബൺ തയ്യാർ ; മത്സരം ജൂൺ 11 ന്

ലോകകപ്പിനായി തയ്യാറെടുക്കുന്ന ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീൽ അർജന്റീന തമ്മിലുള്ള സൗഹൃദ പോരാട്ടമായ സൂപ്പർ ക്ലാസിക്കോ ജൂൺ 11 ഓസ്ട്രേലിയയിലെ മെൽബൺ ഗ്രൗണ്ടിൽ വെച്ച് അരങ്ങേറും.

@neymarfanskerala_nfk