Get Mystery Box with random crypto!

📚PSC 📝FOR A BRIGHT FUTURE📚

Logo of telegram channel pscforabrightfuture — 📚PSC 📝FOR A BRIGHT FUTURE📚 P
Logo of telegram channel pscforabrightfuture — 📚PSC 📝FOR A BRIGHT FUTURE📚
Channel address: @pscforabrightfuture
Categories: Uncategorized
Language: English
Subscribers: 875
Description from channel

Psc post only#codes#Tips#pdf# audio#video notes
Channel link
https://t.me/joinchat/AAAAAEGhLwMGXPrt_MWKxg
Chat room link
https://t.me/joinchat/AAAAAEJC_Ej8s3A4RRIBRQ
WhatsApp group:
https://chat.whatsapp.com/FnR2iIUHo5nKGRHQQMcBX7

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

1

1 stars

1


The latest Messages

2022-01-09 14:40:55 കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ


● കയർ മ്യൂസിയം
കലവൂർ

● ഹെറിറ്റേജ്
മ്യൂസിയം -അമ്പലവയൽ

● ഹിസ്റ്ററി മ്യൂസിയം -ഇടപ്പള്ളി

● ഹിപ്പാലസ് മ്യൂസിയം
-തൃപ്പൂണിത്തുറ

● സുനാമി മ്യൂസിയം -അഴീക്കൽ

● A P J മ്യൂസിയം -പുനലാൽ

● അറയ്ക്കൽ മ്യൂസിയം -കണ്ണൂർ

● നേപ്പിയർ മ്യൂസിയം – തിരുവനന്തപുരം

● ന്യൂമിസ്മാറ്റിക്സ് മ്യൂസിയം -നെടുമങ്ങാട്

● നാളീകേര മ്യൂസിയം – കൊച്ചി

ജല മ്യൂസിയം – കുന്ദമംഗലം

● ജയിൽ മ്യൂസിയം – കണ്ണൂർ


https://chat.whatsapp.com/FnR2iIUHo5nKGRHQQMcBX7

● സാഹിത്യ മ്യൂസിയം -തിരൂർ

● സഹകരണ മ്യൂസിയം -കോഴിക്കോട്

● ബിസിനസ് മ്യൂസിയം -കുന്ദമംഗലം

● തകഴി മ്യൂസിയം -ആലപ്പുഴ

● കാർട്ടൂൺ മ്യൂസിയം -കായംകുളം

● തേക്ക് മ്യൂസിയം -നിലമ്പൂർ

● തേയില മ്യൂസിയം -മൂന്നാർ

● ശർക്കര മ്യൂസിയം -മറയൂർ
62 views PR , 11:40
Open / Comment
2021-06-06 19:31:24 2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള PSC BULLETIN ലെ CURRENT AFFAIRS ഒറ്റ PDF ൽ

SAVE ചെയ്ത് വെച്ചോളൂ
SHARE ചെയ്യുക

@PSCFORABRIGHTFUTURE
938 views PR , edited  16:31
Open / Comment
2021-06-06 19:23:06 https://t.me/joinchat/AAAAAEGhLwMGXPrt_MWKxg



*LDC* *sure* *shot*

പാതിരാ സൂര്യൻറെ നാട്?
നോർവേ

ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യം?
കാനഡ

നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം?
ഈജിപ്ത്

മാർബിളിന്റെ നാട് എന്നറിയപ്പെടുന്നത്?
ഇറ്റലി

പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്നത്?
കൊറിയ

കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്?
പാകിസ്ഥാൻ

ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളി?
ജി ശങ്കരക്കുറുപ്പ്

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
എയ്ഞ്ചൽ വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
ജോഗ് വെള്ളച്ചാട്ടം

പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
കൊല്ലം

പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
പത്തനംതിട്ട

സൂചിപ്പാറ വെള്ളച്ചാട്ടം എവിടെയാണ്?
വയനാട്

നീലഗ്രഹം എന്നറിയപ്പെടുന്നത്?
ഭൂമി

പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?
യുറാനസ്

ചുവന്ന ഗ്രഹം, തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്?
ചൊവ്വ

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമം?
ചെറുകുളത്തൂർ

കേരളത്തിലെ ആദ്യ സമ്പൂർണ ശുചിത്വ പഞ്ചായത്ത്?
പോത്തുകൽ

സിന്ധു നിവാസികൾ ആരാധിച്ചിരുന്ന മൃഗം?
കാള

ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം?
പശു

സിന്ധു നിവാസികൾക്ക് പരിചിതമല്ലാതിരുന്ന ലോഹം?
ഇരുമ്പ്

ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജീവി?
ഡോളി എന്ന ചെമ്മരിയാട്

ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ നായ?
സ്നാപ്പി

ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച?
കോപ്പി ക്യാറ്റ്

ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു?
ലൂയിസ് ബ്രൗൺ


ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?
ബേബി ദുർഗ

മനുഷ്യ ശരീരത്തിൽ ഏറ്റവും അധികം ഉള്ള മൂലകം ഏത്?
ഓക്സിജൻ

മനുഷ്യ ശരീരത്തിൽ ഏറ്റവും അധികം ഉള്ള ലോഹം ഏത്?
കാൽസ്യം


മനുഷ്യൻറെ വാരിയെല്ലുകൾ എത്ര എണ്ണമാണ്?
24
748 views PR , 16:23
Open / Comment