Get Mystery Box with random crypto!

Sacred Games Malayalam Subtitles

Logo of telegram channel sacredgamesmsone — Sacred Games Malayalam Subtitles S
Logo of telegram channel sacredgamesmsone — Sacred Games Malayalam Subtitles
Channel address: @sacredgamesmsone
Categories: Videos
Language: English
Country: India
Subscribers: 3.06K
Description from channel

All episodes of Sacred Games with MSone malayalam subtitles

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

1

1 stars

1


The latest Messages

2021-07-30 18:17:53 https://t.me/joinchat/lAAQDy8t40dmZmM0
198 views15:17
Open / Comment
2021-04-20 09:20:43 MsoneMoviesBot

എംസോൺ സിനിമകൾ തിരയാനായി ഒരു inlinebot.

ചാനൽ കോപിറൈറ്റ് വന്ന് കിട്ടാതായാലും ഈ ബോട്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് എംസോൺ സിനിമകൾ സെര്‍ച്ച് ചെയ്തെടുക്കാം.
ഈ ബോട്ട് നിങ്ങളുടെ സേവ്ഡ് മെസേജിലോ മറ്റ് ആളുകളുടെ ചാറ്റിലോ ഗ്രൂപ്പിലോ മാത്രമേ പ്രവര്‍ത്തിക്കൂ.
ബോട്ടിന് പിഎം അയച്ച് മെസേജ് ചെയ്യേണ്ട കാര്യമില്ല.
@msonemvbot എന്ന് ടൈപ് ചെയ്ത് സ്പേസ് ഇട്ട് സിനിമയുടെ പേര് സെര്‍ച്ച് ചെയ്താൽ നിങ്ങള്‍ക്ക് സിനിമ ലഭിക്കും.

https://t.me/Msonechat
13.2K views06:20
Open / Comment
2021-04-19 11:47:09 New 'എംസോണ്‍ സിനിമകള്‍' ചാനല്‍ https://t.me/joinchat/VhMAKWq3KhhB4sYs
10.8K views08:47
Open / Comment
2021-04-18 21:11:40 https://t.me/Msonechat
10.2K views18:11
Open / Comment
2021-04-14 05:09:44 എംസോൺ റിലീസ് ചെയ്ത എല്ലാ സീരീസുകളുടെയും എല്ലാ എപ്പിസോഡുകളും ചേർത്ത് പ്രത്യേകം ചാനലുകൾ ഉണ്ട്. ജോയിൻ ചെയ്യൂ ആസ്വദിക്കൂ

@MsoneGotMalayalam
@WestWorldMsone
@SignalMsone
@DarkMsone
@PlanetEarthMsone
@SacredGamesMsone
@SherlockMsone
@EndoffkingWorldMsone
@OrangeistheNewBlackMsone
@GhoulHindiMsone
@StrangerThingsMsone
@VikingsMsone
@DynastiesMsone
@MarvelMsone
@PeakyBlindersMsone
@KingdomMsone
@MindhunterMsone
@WitcherMsone
@MoneyheistMsone
@BreakingBadMsone
@FleabagMsone
@AgathaChristieMsone
@NightmareTeacherMsone
@KillingEveMsone
@SeeMsone
@ServantMsone
@TheBoysMsone
@AsurMsone
@TheFamilyManMsone
@MarvelDareDevilMsone
@TwelveMonkeysMsone
@MsoneMiniSeries
@DirilisErtugrulMsone
@PanchayatMsone
@LastKingdomMsone
@LostMsone
@MsoneKoreanSeries
@SexEducationMsone
@DeathNoteMsone
@PrisonBreakMsone
@Mirzapurmsone
@MsoneMovieSeries
@ElChapoMsone
@MrRobotMsone
@TheUmbrellaAcademyMsone
@BetterCallSaulMsone
@WalkingDeadMsone
https://t.me/Msonechat

ഏവര്‍ക്കും വിഷു ആശംസകള്‍
10.8K views02:09
Open / Comment
2021-04-02 19:16:55 കോപ്പിറൈറ്റ് കാരണം ചാനലില്‍ നിന്ന് ഫയലുകള്‍ ഡീലീറ്റ് ചെയ്യുന്നുണ്ട്.

എംസോണ്‍ സബ്ബുകള്‍ക്ക് സിങ്കായിട്ടുള്ള ഫയലുകള്‍ കിട്ടാന്‍ @MsoneChat ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

സിനിമയുടെ പേര് അയച്ച് തന്നാല്‍ നിങ്ങള്‍ക്ക് ഫയലിന്റെ ലിങ്ക് ഈ ഗ്രൂപ്പില്‍ നിന്നും ലഭിക്കും

@MsoneChat
https://t.me/Msonechat
11.4K views16:16
Open / Comment
2021-03-22 22:42:15
Channel Subscribe ചെയ്തിട്ട് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
12.0K views19:42
Open / Comment
2019-11-26 17:21:35 എം-സോണ് റിലീസ് - 1304

Sacred Games: Season 2 (2019)
സേക്രഡ് ഗെയിംസ്: സീസൺ 2 (2019)

IMDb 8.8/10

സീരീസിന്റെ വിശദാംശങ്ങൾ
ഭാഷ : ഹിന്ദി
സംവിധാനം : Anurag Kashyap, Vikramaditya Motwane, Neeraj Ghaywan
പരിഭാഷ : സുനിൽ നടക്കൽ, ലിജോ ജോളി, കൃഷ്ണപ്രസാദ്‌ എം വി
പോസ്റ്റർ : നിഷാദ് ജെ.എൻ
#Action #Crime #Drama

Vikram Chandra യുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി Netflix പുറത്തിറക്കിയ Web Series ആണ് സേക്രഡ് ഗെയിംസ്. Netflix Original ന്റെ ആദ്യ ഇന്ത്യൻ വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാനെ എന്നീ പ്രതിഭാധനരായ ബോളിവുഡ് സംവിധായകർ പിന്നണിയിലും നവാസുദ്ധിൻ സിദ്ധിഖി, സൈഫ് അലി ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങൾ കഥാപാത്രങ്ങളായി മുന്നണിയിലും അണി നിരന്നപ്പോൾ ഇത് വരെ പുറത്തിറങ്ങിയ ഇന്ത്യൻ വെബ് സീരീസുകളിൽ ഏറ്റവും ജനപ്രീതി നേടിയ വെബ് സീരീസ് എന്ന ഖ്യാതി നേടാൻ ഈ സീരീസിന് കഴിഞ്ഞു.

മുംബൈ പൊലീസിലെ ഇൻസ്‌പെക്ടർ ആയ സർതാജ് സിങ്ങിന്, 16 വർഷമായി ഒളിവിൽ ആയിരുന്ന മുംബൈയിലെ മുൻ അധോലോക നായകൻ ഗണേഷ് ഗൈതൊണ്ടയിൽ നിന്ന് ലഭിക്കുന്ന ഒരു ഫോൺ കോളി ലൂടെയാണ് സീരീസ് ആരംഭിക്കുന്നത് അടുത്ത 25 ദിവസത്തിനുള്ളിൽ മുംബൈ നഗരം ലോക ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാകും എന്നൊരു മുന്നറിയിപ്പാണ് ഗെയ്‌തൊണ്ടെ സർതാജിന് നൽകിയത്. തനിക്ക് ലഭിച്ച ഫോൺകോൾ ലൊക്കേഷൻ തേടിച്ചെന്ന സർതാജ് സിങ്ങിന് ആത്മഹത്യ ചെയ്തത നിലയിലുള്ള ഗെയ്‌തൊണ്ട യുടെ മൃതശരീരമാണ് ലഭിച്ചത് .

അടുത്ത 25 ദിവസത്തിനുള്ളിൽ മുംബൈയിൽ എന്ത് സംഭവിക്കും എന്നതിന് പുറകെയുള്ള സർതാജിന്റെ അന്വേഷണവും ഗണേഷ് എന്ന നാട്ടുംപുറത്തുകാരനായ ബ്രഹ്മണബാലൻ എങ്ങിനെ മുംബൈയെ വിറപ്പിച്ച ഗൈതൊണ്ട എന്ന അധോലോക നേതാവായി എന്നതും ആദ്യ സീനണിൽ നമ്മൾ കണ്ടു. ഒരു പ്രത്യേക സാഹചര്യത്തിൽ മുംബൈയിൽ നിന്ന് രക്ഷപെടുന്ന ഗൈതൊണ്ട തന്റെ മൂന്നാമത്തെ "പിതാവിനെ" കണ്ടു മുട്ടുന്നതും വിദേശത്ത് തന്റെ സാമ്രാജ്യം കെട്ടി പടുക്കുന്നതുമടങ്ങുന്ന ഭൂത കാലവും അതേ സമയം മുബൈയെ ഇല്ലാതാക്കാൻ ഉള്ള വിഘടന വാദികളുടെ ശ്രമങ്ങളും അത് തടയാൻ വേണ്ടി അതിന് പുറകെയുള്ള സർതാജിന്റെ ഓട്ടവും രണ്ടാം സീസണിൽ കാണാം.

NB:- ഒന്നാം സീസണിന്റെ തുടർച്ചയാണ് രണ്ടാം സീസൺ അതു കൊണ്ടു ഒന്നാം സീസൺ കണ്ട ശേഷം മാത്രം രണ്ടാം സീസൺ കാണുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ www.facebook.com/groups/MSONEsubs

Join Channel https://t.me/joinchat/vQsB4rkoOF4wNGFl


https://t.me/c/1490057364/70
58.6K viewsedited  14:21
Open / Comment
2019-11-26 17:21:26
50.3K views14:21
Open / Comment
2019-05-30 14:10:08 This channel is unavailable due to copyright infringement.
11:10
Open / Comment