Get Mystery Box with random crypto!

ബ്രിട്ടീഷുകാർ ഇട്ടിട്ട് പോയ ക്രിക്കറ്റ് എന്ന വിനോദത്തെ സ്നേഹി | SAJIN WOLFS

ബ്രിട്ടീഷുകാർ ഇട്ടിട്ട് പോയ ക്രിക്കറ്റ് എന്ന വിനോദത്തെ സ്നേഹിക്കാൻ തുടങ്ങിയത് എന്നാണെന്ന് അറിയില്ല. കാരണം ബ്രിട്ടീഷുകാർ നല്ലതൊന്നും നമ്മുടെ നാടിന് സമ്മനിച്ചിട്ടില്ല. എന്നാൽ അവരു അവശേഷിച്ചു പോയ ക്രിക്കറ്റ് എന്ന വിനോദത്തെ ഓരോ ഭാരതീയനും നെഞ്ചോട് ചേർക്കാൻ തുടങ്ങിയത് ഒരു കൗമാരക്കാരന്റെ നെഞ്ചുറപ്പ്‌ കണ്ടപ്പോൾ മുതലാണ് . അക്കാലത്തെ ഏറ്റവും മികച്ച ബൗളർസ് പോലും പതറിയ ആ കൗമാരക്കാരനെ ഹൃദയത്തിലേറ്റിയ നാൾ മുതൽ ക്രിക്കറ്റ് എന്ന വിനോദം എനിക്ക് ഒരു പേരിൽ മാത്രം ഒതുങ്ങി .

സച്ചിൻ....സച്ചിൻ... സച്ചിൻ.....

Happy Birthday Sachin Ramesh Tendulkar

: ꜱᴀᴊɪɴ ᴡᴏʟꜰꜱ

ꜰᴏʀ ᴍᴏʀᴇ ᴠɪᴅᴇᴏꜱ ᴊᴏɪɴ ɴᴏᴡ

ɪɴ ᴛᴇʟᴇɢʀᴀᴍ

https://t.me/Sajinwolfs

ꜰᴏʟʟᴏᴡ ᴍᴇ ᴏɴ ɪɴꜱᴛᴀɢʀᴀᴍ

https://www.instagram.com/sajinwolfs_

ɪɴ 𝚈ᴏᴜᴛᴜʙᴇ





ꜱᴜᴩᴩᴏʀᴛ ᴀɴᴅ ꜱᴜʙꜱᴄʀɪʙᴇ

♡ ㅤ  ⎙ㅤ     ⌲
ˡᶦᵏᵉ ˢᵃᵛᵉ ˢʰᵃʳᵉ