🔥 Burn Fat Fast. Discover How! 💪

Kerala PSC

Logo of telegram channel unacademykeralapsc1 — Kerala PSC K
Logo of telegram channel unacademykeralapsc1 — Kerala PSC
Channel address: @unacademykeralapsc1
Categories: Business , Education
Language: English
Subscribers: 22.58K
Description from channel

Welcome to Kerala PSC. നിങ്ങളുടെ എല്ലാ കേരള പി‌എസ്‌സി പരീക്ഷകൾക്കുമുള്ള ഒരേയൊരു Channel.

Ratings & Reviews

5.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

2

4 stars

0

3 stars

0

2 stars

0

1 stars

0


The latest Messages 3

2022-09-01 09:01:02
380 views06:01
Open / Comment
2022-09-01 07:56:03


|| LIVE @10:30 AM

ഉദ്യോഗാർത്ഥികളുടെ റാങ്ക് പട്ടിക തയ്യാറാക്കുന്നത് സമഗ്രമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി,കേരള പബ്ലിക് സർവീസ് കമ്മീഷൻ ഈ വിഷയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങളിൽനിന്നും ശേഖരിക്കുന്നു. സമയബന്ധിതമായി പി എസ് സി നിയമനം നടത്താൻ ശാസ്ത്രീയ സംവിധാനം ഒരുക്കുമെന്ന കേരള മുഖ്യമന്ത്രിയുടെ വാക്കുകളെ പ്രാവർത്തികമാക്കാൻ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് പ്രശംസനീയമാണ്. ഇതൊരു പ്രഹസനത്തിനപ്പുറം കേരളത്തിലെ PSC ഉദ്യോഗാർത്ഥികളുടെ ആശങ്കകൾക്കുള്ള ശരിയായ പ്രതിവിധിയിലേക്കുള്ള ആദ്യ പടിയാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
439 views04:56
Open / Comment
2022-09-01 07:49:36
https://unacademy.com/batch/mission-2023-10th-level-exams-batch-300-days/FL0I5UYE

Kerala PSC 10th level exam എന്ന ലക്ഷ്യത്തിലേക്ക് നിങ്ങളെ എത്തിക്കാൻ Unacademy ഒരുക്കുന്നു Mission 2022... കേരളത്തിലെ പ്രമുഖ അധ്യാപകർ സംഘടിപ്പിക്കുന്നുന്ന ഈ കോഴ്സ് സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്നു. ഇന്ന് തന്നെ എൻറോൾ ചെയ്യൂ...

#LetsCrackIt
437 views04:49
Open / Comment
2022-08-31 18:47:01
App to watch Free Live Classes: https://bit.ly/UAdwnld

#CurrentAffairs #LetsCrackIt
154 views15:47
Open / Comment
2022-08-31 18:31:01
*Unacademy Unlock20 ഇനി ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു..!*
https://unacademy.com/goal/kerala-public-service-commission/ZIUBD/subscribe

KERALAPSC എന്ന കോഡുപയോഗിച്ച് എല്ലാ സബ്സ്ക്രിപ്ഷനുകളിലും 20% കിഴിവ് നേടൂ...

*Unacademy Unlock 20* - ഈ സുവർണ്ണാവസരത്തെ പരമാവധി പ്രയോജനപ്പെടുത്തൂ...

#LetsCrackIt
190 views15:31
Open / Comment
2022-08-31 15:47:41
*Unacademy Unlock20 ഇനി ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു..!*
https://unacademy.com/goal/kerala-public-service-commission/ZIUBD/subscribe

KERALAPSC എന്ന കോഡുപയോഗിച്ച് എല്ലാ സബ്സ്ക്രിപ്ഷനുകളിലും 20% കിഴിവ് നേടൂ...

*Unacademy Unlock 20* - ഈ സുവർണ്ണാവസരത്തെ പരമാവധി പ്രയോജനപ്പെടുത്തൂ...

#LetsCrackIt
382 views12:47
Open / Comment
2022-08-31 15:47:01
App to watch Free Live Classes: https://bit.ly/UAdwnld

#CurrentAffairs #LetsCrackIt
356 views12:47
Open / Comment
2022-08-31 15:22:03

342 views12:22
Open / Comment
2022-08-31 11:47:01
App to watch Free Live Classes: https://bit.ly/UAdwnld

#CurrentAffairs #LetsCrackIt
497 views08:47
Open / Comment
2022-08-31 11:40:06
"നമുക്കെല്ലാവർക്കും ഉള്ള ഏറ്റവും വിലയേറിയ കാര്യം സമയമാണ്." - സ്റ്റീവ് ജോബ്സ്

ഒരു PSC ഉദ്യോഗാർഥിയുടെ ജീവിതത്തിലെ ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്. YouTube ഉപയോഗം നിങ്ങളുടെ വിലപെട്ട സമയത്തിന് ഒരു വിലങ്ങു തടിയായി തോന്നുന്നു എങ്കിൽ ഇനി മുതൽ YouTube നിങ്ങളുടെ പഠന സഹായി ആക്കാൻ Unacademy ഒരുങ്ങുന്നു. ഉദ്യോഗാർഥികൾക്ക് പഠന ക്യാപ്‌സ്യൂളുകൾ, ട്രാവൽ ജികെ സെഷനുകൾ, പിഎസ്‌സി സ്‌പെഷ്യൽ സീരീസ് തുടങ്ങിയവ നൽകി, അതുവഴി നിങ്ങളുടെ പിഎസ്‌സി പരിജ്ഞാനം രസകരവും അവിസ്മരണീയവുമായ രീതിയിൽ വർധിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ഞങ്ങൾ ശ്രമിക്കുന്നത്.

https://www.youtube.com/channel/UCpAfuNfGQkNEWuqEIG6_esg/videos

#വിനോദം വിക്ജ്ഞാനമാക്കാം
#Kerala PSC Vijaya Veethi
#LetsCrackIt
515 views08:40
Open / Comment