Get Mystery Box with random crypto!

Malayalam Audiobooks & Podcasts

Logo of telegram channel audiobooks_malayalam — Malayalam Audiobooks & Podcasts M
Logo of telegram channel audiobooks_malayalam — Malayalam Audiobooks & Podcasts
Channel address: @audiobooks_malayalam
Categories: Literature
Language: English
Country: India
Subscribers: 622
Description from channel

Here you can get popular Malayalam Audiobooks and Podcasts.

Ratings & Reviews

2.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

2

2 stars

0

1 stars

1


The latest Messages

2022-05-25 10:03:32 പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർ

കാല്പനികമായ ഒരു പ്രേമലേഖനത്തോടെ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന ലഘുനോവല്‍ വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥ പറയുന്നു. കേശവന്‍ നായരുടെ കാല്പനിക പ്രണയത്തിന് സാറാമ്മ നൽകുന്ന മറുപടികള്‍, സാറാമ്മയുടെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍, കേശവന്‍ നായരുടെ കറകലരാത്ത പ്രണയം എന്നിവ സാമൂഹ്യാവസ്ഥകളോടു ബന്ധപ്പെടുത്തി ഈ നോവലില്‍ ആവിഷ്കരിക്കുന്നു...

Size: 36 MB
Duration: 1 hour 5 minutes
Categories: #Novel #Basheer
509 views07:03
Open / Comment
2022-05-25 10:03:25
475 views07:03
Open / Comment
2022-05-25 10:03:11 Live stream started
07:03
Open / Comment
2022-05-25 10:01:51 ബാല്യകാലസഖി - വൈക്കം മുഹമ്മദ് ബഷീർ

വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവലാണ് ബാല്യകാല സഖി. ഈ പുസ്തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി. പോൾ എഴുതിയ അവതാരികയിൽ നിന്നും വ്യക്തമാണ്. അതിപ്രകാരമാണ് "ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു." ഈ ഗ്രന്ഥത്തിനെ കുറിച്ച് അവതാരകനുള്ള അഭിപ്രായം ഇതൊരു പ്രണയകഥയാണെന്നും എന്നാൽ സാധാരണയായി പറഞ്ഞുവരുന്നതും കേട്ടുവരുന്നതുമായ ആഖ്യാനരീതിയിൽനിന്നും മാറി അതിദാരുണങ്ങളായ ജീവിതയാഥാർത്ഥ്യങ്ങളെ കൂടി ഉൾക്കൊള്ളിച്ചാണ് ഇത് രചിച്ചിരിയ്ക്കുന്നതെന്നും ആണ്.എന്തായാലും വായനക്കാരന്‍റെ മനസ്സില്‍ ഒരാത്മ നൊമ്പരമായി എന്നും അവശേഷിപ്പിക്കാവുന്ന കൃതി.

Size: 70 MB
Duration: 1 hours 43 minutes
Categories: #Novel #Basheer
477 views07:01
Open / Comment
2022-05-25 10:01:40
452 views07:01
Open / Comment
2022-05-25 10:01:23 Live stream started
07:01
Open / Comment
2022-05-25 09:58:35 വിശ്വവിഖ്യാതമായ മൂക്ക് - വൈക്കം മുഹമ്മദ് ബഷീർ

ബഷീറിന്റെ സ്വതസ്സിദ്ധമായ നിഷേധത്തിൽ കുതിർന്ന നർമ്മത്തിൽ ചാലിച്ച, വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, ഒരു കൊച്ചു പ്രേമകഥ എന്നീ മൂന്നു രാഷ്ട്രീയ ഹാസ്യ കഥകളുടെ സമാഹാരമാണിത്.

Duration: 34 Minutes
Categories: #Story #Basheer
509 views06:58
Open / Comment
2022-05-25 09:58:19
510 views06:58
Open / Comment
2022-05-24 09:09:37 ഡ്രാക്കുള - ബ്രാം സ്റ്റോക്കർ

മൊഴിമാറ്റം : എ.വി ഹരിശങ്കർ
വായിച്ചത് : സുദർശനൻ കുടപ്പനമൂട്

Size: 114 MB
Length: 3 Hours 45 Minutes
Source: Manorama Weekly
Category: #Novel
1.7K views06:09
Open / Comment
2022-05-24 09:09:27
1.7K views06:09
Open / Comment