🔥 Burn Fat Fast. Discover How! 💪

ഡൈഗേോ ഗ്രേഷ്യാ എന്ന മാന്ത്രിക ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള ഒരു | Malayalam Audiobooks & Podcasts

ഡൈഗേോ ഗ്രേഷ്യാ എന്ന മാന്ത്രിക ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള ഒരു കുറ്റാന്വേഷണ നോവലാണിത്‌. തന്റെ സുഹൃത്തിന്റെ കൊലപാതകം നേരിട്ടു കാണാനിടയായ കൃസ്റ്റി അന്ത്രപ്പേര്‍ എന്ന കഥപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്ന്‌ കണ്ണോടിച്ച്‌, ഒരുപാടു തലമുറകള്‍ പുറകിലേയ്ക്ക്‌
നീളുന്ന,ഒരു കുടുംബത്തിന്റെ ചരിത്രത്തിന്റെ താവഴികളിലൂടെ തന്നെ അത്‌ സഞ്ചരിക്കുന്നുണ്ട്‌.