🔥 Burn Fat Fast. Discover How! 💪

കോഫീ ഹൗസിൽ അഞ്ചുപേർ അതിദാരുണമായി കൊല്ലപ്പെടുന്നു. ബെഞ്ചമിൻ ഈ ക | Malayalam Audiobooks & Podcasts

കോഫീ ഹൗസിൽ അഞ്ചുപേർ അതിദാരുണമായി കൊല്ലപ്പെടുന്നു. ബെഞ്ചമിൻ ഈ കുറ്റത്തിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. എന്നാൽ ബെഞ്ചമിൻ അല്ല ഈ കൊലപാതകങ്ങൾ ഒന്നും ചെയ്തത്. പിന്നെ ആരാണത് എന്ന് അന്വേഷിക്കുകയാണ് എസ്തർ ഇമ്മാനുവൽ. ഉദേവേഗഭരിതമായ കന്നി നോവലിൽ എസ്തർ ഇമ്മാനുവലിന്റെ കഥ പറയുകയാണ് ലാജോ ജോസ്.