🔥 Burn Fat Fast. Discover How! 💪

മാമ ആഫ്രിക്ക ടി ഡി രാമകൃഷ്ണന്‍ എഴുത്തുകാരി താരാ വിശ്വനാഥിൻെ ര | Malayalam Audiobooks & Podcasts

മാമ ആഫ്രിക്ക
ടി ഡി രാമകൃഷ്ണന്‍

എഴുത്തുകാരി താരാ വിശ്വനാഥിൻെ രചനകളുടെ രൂപത്തിലാണ് ടി ഡി രാമകൃഷ്ണൻ ഈ നോവൽ ആഖ്യാനം ചെയ്യുന്നത്.ബ്രിട്ടീഷുകാർ റെയിൽവേ നിർമാണത്തിനായി ആഫ്രിക്കയിലേക്ക് കൊണ്ടുപോയ മലയാളികളിൽ ഒരാളുടെ പിന്മുറക്കാരിയാണ് താര.അധികാര ശക്തികളുടെ മുമ്പിൽ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.