🔥 Burn Fat Fast. Discover How! 💪

ഡ്രാക്കുളയുടെ അതിഥി - ബ്രാം സ്റ്റോക്കർ ലോകത്തിലെ ഏറ്റവും പേടി | Malayalam Audiobooks & Podcasts

ഡ്രാക്കുളയുടെ അതിഥി - ബ്രാം സ്റ്റോക്കർ

ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന നോവലായിരുന്നു 1897-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള. ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു ഡ്രാക്കുള പ്രഭുവിനെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം രചിച്ച ഒരു ചെറുകഥയുടെ കയ്യെഴുത്ത് പ്രതി പ്രസാദകർ കണ്ടെത്തുന്നത്. സൂക്ഷ്മമായ പഠനത്തിൽ പിന്നീടാണ് ഇത് ഡ്രാക്കുള നോവലിന്റെ ആദ്യമായിരുന്നു എന്ന് പ്രസാദകർക്ക് മനസ്സിലായത്. ഇന്നും വ്യക്തമല്ലാത്ത ഏതോ കാരണത്താൽ ഇത് നോവലിൽ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. പൂർണമായും ഒരു ചെറു കഥയുടെ രൂപകൽപ്പനയുള്ള ഈ കൃതി 1914-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.

ശബ്ദം: റെജി കലവൂർ
പരിഭാഷ: മിനി സന്തോഷ്
Duration: 27 minutes
Category: #Story