Get Mystery Box with random crypto!

വിശ്വവിഖ്യാതമായ മൂക്ക് - വൈക്കം മുഹമ്മദ് ബഷീർ ബഷീറിന്റെ സ്വതസ | Malayalam Audiobooks & Podcasts

വിശ്വവിഖ്യാതമായ മൂക്ക് - വൈക്കം മുഹമ്മദ് ബഷീർ

ബഷീറിന്റെ സ്വതസ്സിദ്ധമായ നിഷേധത്തിൽ കുതിർന്ന നർമ്മത്തിൽ ചാലിച്ച, വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, ഒരു കൊച്ചു പ്രേമകഥ എന്നീ മൂന്നു രാഷ്ട്രീയ ഹാസ്യ കഥകളുടെ സമാഹാരമാണിത്.

Duration: 34 Minutes
Categories: #Story #Basheer